നാല് സെന്ററിൽ 1430 സ്കോയർഫീറ്റ്‌ൽ ഒരു അടിപൊളി വീടും 3 അറ്റാച്ഡ് ബാത്റൂമും

സമകാലിക ശൈലിയിൽ ആണ് അകവും പുറവും. 1430 സ്ക്വയർഫീറ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.ഈ വീടിന്‍റെ ഗ്രൗണ്ട് ഫ്ലോർ 994 സ്കോയർഫീട്ടും ഫസ്റ്റ് ഫ്ലോർ 436 സ്‌കോയർഫീട്ടും ആണ് .300 സെന്റീമീറ്റർ നീളവും 120 സെന്റീമീറ്റർ വീതിയും ഉള്ള സിറ്റ്ഔട് ആണ് ഈ വീടിനുള്ളത് സിറ്റൗട് ഇൽ നിന്നും നേരെ കയറി വരുന്നത് ലിവിങ് റൂമിലേക്കു ആണ് അതിനു 300 സെന്റിമീറ്റർ നീളവും 220 സെന്റിമീറ്റർ വീതിയും ആണുള്ളത്. ലിവിങ് ഏരിയ യുടെ ലെഫ്റ് സൈഡീൽ ആണ് സോഫ ക്രമീകരിച്ചിരിക്കുന്നത് അതിന്‍റെ ഓപ്പോസിറ് സൈഡിൽ ടി വി യും ക്രമീകരിച്ചിരിക്കുന്നു.ലിവിങ് റൂമിലേക്കു കയറി വരുന്ന ഡോറിന്‍റെ 2 സൈഡിൽ ആയി ഓരോ പാളികൾ ഉള്ള ജനവാതിലുകളും അതുപോലെ ലെഫ്റ്റ സൈഡിൽ 3 പാളികൾ ഉള്ള ജനവാതിലുകളും കൊടുത്തിട്ടുണ്ട്. കൂടാതെ ലിവിങ് ഏരിയ യിൽ നിന്ന് നേരെ കടക്കുന്നത് ഡൈനിങ്ങ് ഏരിയയിലേക്കാണ്.ലിവിങ് ഏരിയ യിൽ നിന്നും ഡൈനിങ്ങ് ഏരിയ യിലേക്കുള്ള വ്യൂ നമുക് അവിടെ നിന്ന് കിട്ടും.320 സെന്റീമീറ്റർ വീതിയും 360 സെന്റീമീറ്റർ നീളവും ആണ് ഡൈനിങ് ഏരിയക്ക് ഉള്ളത് ഡൈനിങ്ങ് ഏരിയയുടെ ലെഫ്റ് സൈഡിൽ 2 പാളികൾ ഉള്ള ജനവാതിലുകൾ കൊടുത്തിട്ടുണ്ട് ഓപ്പം വാഷിംഗ് ഏരിയ യും സെറ്റ് ചെയ്‌തിട്ടുണ്ട്.ഇതിനോടൊപ്പം തന്നെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയര് കേസും ഉണ്ട് സ്റൈയർക്കേസിന് അടുത്തായി ഒരു ബെഡ്‌റൂം ഉണ്ട് അതിന് 340 സെന്റിമീറ്റർ വീതിയും 350 സെന്റീമീറ്റർ നീളവും ഉണ്ട്.

അതിൽ അറ്റാചാഡ് ബാത്റൂമും ഷെൽഫും ഉണ്ട്.വായു സഞ്ചാരത്തിന് 3 പാളികൾ 2 ഉള്ള ജനാലകളും കൊടുത്തിട്ടുണ്ട് കിച്ചൺനു അടുത്തായി ഉള്ള മറ്റൊരു ബെഡ്റൂമിന് 320 സെന്റീമീറ്റർ വീതിയും 340 സെന്റീമീറ്റർ നീളവും ഉണ്ട് ഈ ബെഡ്‌റൂമിൽ ഡ്രസിങ് റൂം കൂടെ അധികം ഉണ്ട്.320 സെന്റീമീറ്റർ നീളവും 300 സെന്റീമീറ്റർ വീതിയും ഉള്ള കിച്ചൻ ആണ് പ്ലാൻ ഇൽ ഉള്ളത്.അതിനോടൊപം തന്നെ ഒരു വർക്ക് ഏരിയയും ഉണ്ട് അതിനോട് ചേർന്ന് ഒരു കോമണ് ബാത്റൂമും ഉണ്ട്.സ്ററെയര് കയറി വരുമ്പോൾ ലെഫ്റ് സൈഡിൽ ആയി ഒരു ലിവിങ് ഏരിയ സെറ്റ് ചെയ്‌തിട്ടുണ്ട്.300 സെന്റീമീറ്റർ നീളവും 410 സെന്റീമീറ്റർ വീതിയും ആണ് ഇതിനുള്ളത് ലിവിങ് ഏരിയ യോട് ചേർന്ന് പുറത്തേക് ഒരു ബാൽക്കണി സെറ്റ് ചെയ്‌തിട്ടുണ്ട്. 320 സെന്റീമീറ്റർ വീതിയും 120 സെന്റീമീറ്റർ നീളവും ആൺ ബാല്കണിക് ഉള്ളത്.മുകളിൽ ഒരു വലിയ ബെഡ്‌റൂം തന്നെയാണ് കൊടുത്തിട്ടുള്ളത് 340 സെന്റീമീറ്റർ വീതിയും 350 സെന്റീമീറ്റർ നീളവും ആണ് ബെഡ്‌റൂമിനുള്ളത്.ഇതിനും അറ്റാച്ഡ് ബാത്റൂമും ഷെൽഫ് ഉം ഉണ്ട്.ചുരുക്കത്തിൽ അമിത ആഡംബരങ്ങൾ ഇല്ലാതെ ഉപയുക്തമായ ഇടങ്ങൾ നൽകാനായതാണ് ഈ വീടിന്‍റെ ഹൈലൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *