ഈ പൊടി അല്‍പ്പം ഇങ്ങനെ ഇട്ടു കൊടുത്താല്‍ ജന്മത് കിച്ചന്‍ സിങ്ക് ബ്ലോക്ക്‌ ആകില്ല

എല്ലാ വീടുകളിലും അടുക്കളയില്‍ ഒരു സിങ്ക് ഉണ്ടാകും പത്രം കഴുകുകയും കറിയിലെയും മറ്റും എണ്ണയും കറിവേപ്പിലയും ചോറു തരികളും ഒക്കെ ഈ കിച്ചന്‍ സ്നികില്‍ നിന്നും പുറത്തേക്കു കൊടുത്തിട്ടുള്ള പൈപ്പില്‍ അടിഞ്ഞു കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതല്‍ ആണ് ഇവയൊക്കെ കൂടുതലായി അടിഞ്ഞു കൂടുമ്പോള്‍ ഇടയ്ക്കിടയ്ക്ക്  കിട്ച്ചന്‍ സിങ്ക് ബ്ലോക്ക്‌ ആകുകയും അമ്മമാര്‍ക്ക് തീരാ തലവേദന ആകുകയും ചെയ്യാറ് പതിവാണ് .

ഇങ്ങനെ കിട്ച്ചന്‍ സിങ്കില്‍ അടിഞ്ഞു കൂടെ ബ്ലോക്ക്‌ ഉണ്ടാക്കുന്ന വസ്തുകള്‍ എപ്പോഴും പ്ലംബറെ ഒക്കെ കൊണ്ടുവന്നു ക്ലീന്‍ ചെയ്യിക്കുക എന്ന് പറഞ്ഞാല്‍ പ്രയോഗികമായിട്ടുള്ള കാര്യവും അല്ല അത് തന്നെയും അല്ല അത്യാവശ്യ സാഹചര്യങ്ങളില്‍ അവരെ ഒന്നും കിട്ടി എന്നും വരില്ല .അപ്പോള്‍ ഇന്നു നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് വളരെ ഈസി ആയിട്ട് ഇങ്ങനെ ബ്ലോക്ക്‌ സിങ്ക് എങ്ങനെ ക്ലീന്‍ ചെയ്യാം എന്നാണ് അപ്പൊ അത് എങ്ങനെ എന്ന് നോക്കാം .

അതിനായി നമുക്ക് ആദ്യമേ വേണ്ടത് ഒരു ടീ സ്പൂണ്‍ ബെയിക്കിംഗ് സോഡാ ആണ് ആദ്യമേ തന്നെ നമ്മുടെ .സിങ്കില്‍ ഉള്ള പാത്രങ്ങളും വെള്ളവും എല്ലാം നീക്കിയതിന് ശേഷം .സിങ്കില്‍ നിന്ന് വെള്ളം പുറത്തേക്കു പോകുന്ന ആ ഭാഗത്ത്‌ ഒരു ടീ സ്പൂണ്‍ ബെയിക്കിംഗ് സോഡാ ഇട്ടു കൊടുക്കുക .അതിനു ശേഷം നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന വെളുത്ത വിനാഗിരി ഉണ്ടല്ലോ അത് അല്‍പ്പം എടുത്തു ആ ബെയിക്കിന്‍ സോഡാ ഇട്ടു കൊടുതത്തിന്റെ മുകളില്‍ കൂടെ ഒഴിച്ച് കൊടുക്കുക .ഇത്ര മാത്രം ചെയ്താല്‍ മതി ആഴ്ചയില്‍ ഒരിക്കല്‍ അല്ലങ്കില്‍ രണ്ടു പ്രാവശ്യം വീതം ഇങ്ങനെ ചെയ്യുക ആണ് എന്നുണ്ടെങ്കില്‍ ഒരു കാരണവശാലും എണ്ണയും മറ്റും അടിഞ്ഞു കൂടി സിങ്ക് ബ്ലോക്ക്‌ ആകില്ല .

Leave a Reply

Your email address will not be published. Required fields are marked *