ഗ്യാസ് സ്റ്റൗവിൽ ബർണർ തീ നല്ലതുപോലെ കത്തുന്നില്ലേ .ഇതാ പരിഹാരം നന്നായി കത്തുകയും ചെയ്യും ഗ്യാസും ലാഭിക്കാം

പണ്ടൊക്കെ നമ്മുടെ എല്ലാവരുടെയും വീട്ടില്‍ വിരകടുപ്പുകള്‍ ആയിരുന്നു ഉണ്ടായിരുന്നത് ആദ്യ കാലങ്ങളില്‍ ചാണകം മെഴുകിയ ചെറിയ പാതകവും അവിടെ കല്ല്‌ കല്‍ വച്ച അടുപ്പും ആയിരുന്നു ഉണ്ടായിരുന്നത് പിന്നീടു അത് ചാണകം മെഴുകിയ വലിയ പാതകങ്ങള്‍ ആയി മാറുകയും അതോടൊപ്പം ആ പാതകത്തില്‍ അടുപ്പ് നിര്‍മിക്കുന്ന അവസ്ഥയിലും എത്തി അതിനു ശേഷം സിമന്റ് പാതകങ്ങളും കമ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അടുപ്പുകളും ഒക്കെ ഉണ്ടായി .

എന്നാല്‍ ഇപ്പോള്‍ പുതിയതായി പണിയുന്ന വീടുകളില്‍ അടുക്കളയില്‍ നിന്നും വിരകടുപ്പുകള്‍ പൂര്‍ണ്ണമായും അപ്രധ്യഷം ആകുന്ന കാഴ്ച ആണ് കാണുന്നത് പകരം മൂന്നും നാലും ബെര്‍ണാര്‍ ഉള്ള ഗ്യാസ് അടുപ്പുകള്‍ സ്ഥാനം പിടിച്ചു .ഗസ് അടുപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പറയുന്ന ഒരു പടത്തി ആണ് ഇടയ്ക്കിടയ്ക്ക് ബെര്‍ന്നാര്‍ ഇല്‍ തീ നന്നായി കത്തി പിടിക്കുന്നില്ല ഒരുപാടു തവണ ക്ലീന്‍ ചെയ്തു നോക്കി പക്ഷെ ഒരു ഗുണവും ഉണ്ടാകുന്നില്ല എന്നുള്ളത് .

അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുത്താന്‍ പോകുന്നത് ഈ പ്രശ്നം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു ട്രിക് ആണ് അപ്പോള്‍ ഈ ട്രിക് എന്ത് എന്നും ഇത് ചെയ്യേണ്ടത് എങ്ങനെ എന്നും നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *