സ്ട്രോക്ക് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ .ഉടനെ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ആയ കാര്യങ്ങള്‍

മസ്തിഷ്കാഘാതം അഥവാ stroke-നെക്കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.
തക്കസമയത്ത് വേണ്ട ചികിത്സ നൽകാൻ സാധിച്ചാൽ പരിപൂർണമായും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ കഴിയുന്നവരാണ് സ്ട്രോക്ക് പേഷ്യൻറ്‌സ്. പക്ഷേ അതിനു സ്ട്രോക്ക് എന്ന രോഗത്തെക്കുറിച്ച് കൃത്യമായ അവബോധം ആവശ്യമാണ്.

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, വേണ്ടപ്പെട്ടവർ സ്ട്രോക്ക് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ എന്താണ് ആദ്യം ചെയ്യേണ്ടത്, എന്ത് ചികിത്സയാണ് അവർക്ക് നൽകേണ്ടത് എന്നീ കാര്യങ്ങളെക്കുറിച്ച്

ഈ വർഷത്തെ ലോക മസ്തിഷ്കാഘാതദിനത്തിൽ നിങ്ങളോട് സംസാരിക്കുന്നത് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ: ഉമ്മർ കാരാടൻ, ഡോ: പ്രദീപ് കുമാർ V.G., ഡോ: മോഹൻ ലെസ്ലി നൂനെ, ഡോ: സി. ജയകൃഷ്ണൻ എന്നിവരും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോ: നൗഫൽ അലി എന്നിവർ.

Leave a Reply

Your email address will not be published. Required fields are marked *