നരച്ച മുടി വേര് മുതല്‍ കറുക്കും ഇത് അല്‍പ്പം മുടിയില്‍ പുരട്ടി ഒന്ന് കഴുകിയാല്‍

മിക്ക ആളുകളും ഹെന്ന ചെയ്യുന്നത് പതിവാണ്. എന്നാൽ എങ്ങനെയാണ് നരച്ച മുടിയിൽ ഹെന്ന ചെയേണ്ടതെന്നു തൊണ്ണൂറു ശതമാനം ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. നരച്ച മുടിയിൽ ഹെന്ന ചെയുമ്പോൾ ഈ ഒരു സാധനം കൂടി ചേർത്താൽ ഏതു നരച്ച മുടിയും അങ്ങു കറുക്കും. അത്രക് നല്ല ഒരു മിശ്രിതം ആണിത്.

ഇപ്പോൾ ഒരു മുപ്പതു വയസ്സു കഴിയുമ്പോൾ തന്നെ അമ്പത് ശതമാനം ആളുകളുടെയും മുടി നരച്ചു പോകുന്നത് പതിവ് കാഴ്ചയാണ്.ഇത് മിക്ക യുവതി യുവാക്കളെയും മാനസികമായി വളരെ വിഷമത്തിലാക്കും. ചിലർക്ക് പുറത്തു ഇറങ്ങാൻ തന്നെ മടി തോന്നും.

മുടി നരകുന്നതിന് പല കാരണങ്ങൾ ഉണ്ട്. ഒന്നാമത്തേത് പാരമ്പര്യമായ കാരണങ്ങൾ ആണ്. ചില കുടബങ്ങളിലെ ആളുകൾ പെട്ടന്ന് നരയ്ക്കുന്നത് നമ്മൾ കാണാറുണ്ട്. ചിലക്ക് പ്രായം എത്ര കഴിഞ്ഞാലും മുടിക്ക് നല്ല കറുപ്പ് ആയിരിക്കും. ചിലരുടെ നരയുടെ കാരണം ആഹാര ശീലങ്ങൾ ആകാം. പിന്നെ ചില മരുന്നുകൾ ചില ഹയർ ക്രീമുകൾ ഒക്കെ ഉപയോഗിക്കുന്നത് വഴി പെട്ടന്ന് മുടി നരയ്ക്കാം. വിപണിയിൽ കിട്ടുന്ന എണ്ണകളും ക്രീമുകളും വാരി തലമുടിയിൽ പരീക്ഷിക്കുന്നത് പരമാവധി ഒഴിവാക്കണം. എല്ലാ വസ്തുക്കളും എല്ലാവരുടെയും തലമുടിയിൽ പിടിക്കണമെന്നില്ല. കഴിവതും വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാൻ ശ്രദ്ദിക്കണം ഇവയൊക്കെ. ഹെന്ന ചെയ്യുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങളും ചേർക്കേണ്ട വസ്തുക്കളുടെ അളവും വളരെ വിശദമായി പറയുന്നുണ്ട് ഈ വീഡിയോയിൽ.

ഇങ്ങനെ ഹെന്ന ചെയുമ്പോൾ കൂടുതൽ കാലം മുടിയിൽ നിറം നിലനിൽക്കുകയും ചെയ്യും. ഒരു അറിവും ചെറുതല്ല. ഇഷ്ടപ്പെട്ടാൽ പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ഇത് ഒന്നു ഷെയർ കൂടി ചെയ്യണേ

Leave a Reply

Your email address will not be published. Required fields are marked *