സോയ ചങ്ക്സ് കൊണ്ട് നല്ല കിടിലന്‍ ബീഫ് വരട്ടിയത് ഉണ്ടാക്കാം .ഒരുതവണ ചെയ്തു നോക്കുക പിന്നെ നിങ്ങള്‍ ഫാന്‍ ആകും

സോയ ചന്ക്സ് ഇഷ്ടമുള്ളവര്‍ ഉണ്ടാകാം ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകാം .എന്നാല്‍ എത്ര ഇഷ്ടമില്ലതവര്‍ക്കും ഇഷ്ടം ആകുന്ന രീതിയില്‍ നല്ല ബീഫ് വരട്ടിയതിന്റെ രുചിയില്‍ സോയ ചന്ക്സ് വരട്ടി എങ്ങനെ എടുക്കാം എന്നാണ് നമ്മള്‍ ഇന്ന് ഇവിടെ പരിചയപെടുതുന്നത് .അപ്പോള്‍ നമ്മുടെ സ്പെഷ്യല്‍ സോയ ചന്ക്സ് തയാറാക്കുന്നതിനായി നമുക്ക് ആദ്യമേ തന്നെ വേണ്ടത് ഒരു നൂറ്റി അമ്പതു ഗ്രാം സോയ ചന്ക്സ് ആണ് .

സോയ ചന്ക്സ് ഒരു ബൌളില്‍ എടുത്തതിനു ശേഷം അതിലേക്കു അത് മൂടി കിടക്കാന്‍ പാകത്തിന് നല്ല തിളച്ച വെള്ളം ഒഴിച്ചതിനു ശേഷം ഒരു പതിനഞ്ചു മിനിട്ട് സമയത്തേക്ക് മാറ്റി വെക്കുക നമ്മുടെ ചന്ക്സ് നന്നായി ഒന്ന് കുതിര്‍ന്നു കിട്ടുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത് ,
ഇനി അഥവാ റെസ്റ്റ് ചെയ്യിക്കാന്‍ സമയം ഇല്ല എങ്കില്‍ ഒരു ബൌളില്‍ തിളച്ച്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ സോയ ചന്ക്സ് ഇട്ടതിനു ശേഷം ഒരു അഞ്ചു മിനിട്ട് വെള്ളം തിളപ്പിച്ചാലും മതി .

പതിനഞ്ചു മിനിട്ട് റെസ്റ്റ് ചെയ്യാന്‍ വെക്കുമ്പോ നമ്മുടെ സോയ വെള്ളം ഒക്കെ കുടിച്ചു വീര്‍ത്തു ഇരിക്കുന്നുണ്ടാകും ഇനി ആദ്യമേ തന്നെ വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം ഒരു രണ്ടു മൂന്നു പ്രാവശ്യം ആ സോയ നന്നായി കഴുകി ഒരു പാത്രത്തിലേക്ക് എടുക്കുക .ഇനി നമ്മുടെ സോയ നല്ലതുപോലെ പിഴിഞ്ഞ് അത് കുടിച്ചു വച്ചിരിക്കുന്ന വെള്ളം മുഴുവന്‍ കളയുക .വെള്ളം മുഴുവന്‍ പിഴിഞ്ഞതിനു ശേഷം ഓരോ സോയയും ഒന്നോ രണ്ടോ പീസ്‌ ആയിട്ട് ഒരു കത്രികയോ കത്തിയോ ഉപയോഗിച്ച് മുറിക്കുക .

ഇനി നമ്മുടെ റോസ്റ്റ് തയാറാക്കുന്ന വിധവും ബാക്കി ചേരുവകളും പരിചയപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *