ഈ അഞ്ചു രഹസ്യആഗ്രഹങ്ങള്‍ സ്ത്രീ ഒരിക്കലും തുറന്നു പറയില്ല പുരുഷന്‍ അത് സ്വയം അറിഞ്ഞു ചെയ്യണം

ഇന്ന് നമ്മൾ ഇവിടെ നോക്കാൻ പോകുന്ന വിഷയം സാധാരണയായിട്ടു ഏതൊരു ആശുപത്രിയിൽ നമ്മൾ നോക്കിയാലും അവിടെ ഏറ്റവും കൂടുതലായി ചികിത്സ തേടി വരുന്നത് സ്ത്രീകൾ ആയിരിക്കും .എന്തുകൊണ്ടാണ് സ്ത്രീകളിൽ ഇത്രയധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതു പുരുഷന്മാർക്ക് എന്തുകൊണ്ട് ഇത്രയധികം പ്രശ്നങ്ങൾ വരുന്നില്ല .ഈ വിഷയം നമ്മൾ ഒരു പഠന വിഷയം ആക്കിയാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം എന്ന് പറയുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന ചില ഹോര്മോണാൽ വ്യത്യാസങ്ങൾ ആണ് സ്ത്രീകളിൽ ഇത്രയധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു കാരണം ആകുന്നതു എന്നാണ് .

ഈ പറഞ്ഞതിന് അർഥം പുരുഷന്മാർക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് അല്ല നേരെ മറിച്ചു പുരുഷന്മാർ അവർക്കു എന്തെങ്കിലും ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായാലും അത് വലിയ കാര്യം ആക്കാറില്ല എന്ന് കൂടെ ആണ് .ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് സ്ത്രീകളുടെ ചില സൈക്കോളജി ആണ് അതായതു സ്ത്രീകൾ എന്ത് ചിന്തിക്കുന്നു .ഒരു സ്ത്രീ പുരുഷനിൽ സംതൃപത ആയി ഇരിക്കുന്നതിനായി സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആണ് എന്തൊക്കെ ചെയ്താൽ സ്ത്രീ പുരുഷനെ ജീവന് തുല്യം സ്നേഹിക്കും എന്നൊക്കെ നോക്കാം .

അറിയാത്തവരുടെ അറിവിലേക്കായി മറക്കാതെ മടിക്കാതെ ഒരു ഷെയര്‍ ചെയ്യുക തീര്‍ച്ചയായും ഒരാളുടെ എങ്കിലും ജീവിതത്തില്‍ അതുകൊണ്ട് ഒരു മാറ്റം വന്നാല്‍ വലിയ ഒരു കാര്യമാകും അത്

Leave a Reply

Your email address will not be published. Required fields are marked *