ഇനി ആരും ഇതൊന്നും അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത് ജീവന്‍റെ വിലയുണ്ട് ഈ അറിവിന്‌

എന്താണ് കാന്സര് ?നമ്മുടെ ശരീരത്തിലെ ചില കോശങ്ങളുടെ അമിതവും അതോടൊപ്പം തന്നെ നിയന്ത്രിക്കാൻ കഴിയാത്തതിൽ അധികമായുള്ള വിഘടനത്തെയും ആണ് നമ്മൾ കാൻസർ എന്ന് വിളിക്കുന്നത് .എന്തൊക്കെയാണ് കാൻസർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ഏകദേശം തൊണ്ണൂറു മുതൽ തൊണ്ണൂറ്റി അഞ്ചു വരെ ശതമാനം കാൻസർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ജനിതക വ്യതിയാനങ്ങൾ ആണ് .പാരമ്പര്യമായി കാൻസർ വരും എങ്കിലും പാരമ്പര്യം മൂലം ഉണ്ടാകുന്ന കാൻസർ ബാക്കി വരുന്ന അഞ്ചു ശതമാനം മാത്രമാണ് .ഇങ്ങനെ പറയുമ്പോൾ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം ഈ ലോകത്തുള്ള തൊണ്ണൂറ്റി അഞ്ചു ശതമാനം കാൻസർ രോഗികൾക്കും ആ രോഗം ഉണ്ടായതു അന്തരീക്ഷ മലിനീകരണം കൊണ്ടും ജീവിത ശൈലി കൊണ്ടും ആണ് എന്നുള്ള ഞെട്ടിക്കുന്ന സത്യമാണ് .അതിൽ തന്നെ ഏറ്റവും വലിയ വില്ലൻ പുകവലിയും മദ്യപാനവും ആണ് .ഇതൊക്കെ കൊണ്ടുതന്നെ ഏതൊരു മനുഷ്യനും ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു മനുഷ്യനും കാൻസർ വരുന്നതിനുള്ള സാധ്യത വളരെ കൂടുതൽ ആണ് .

അതുകൊണ്ട് തന്നെ കാൻസർ എന്താണ് കാൻസർ ,ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ ആണ് ,ഈ പ്രശ്നം തുടക്കത്തിലേ കണ്ടുപിടിക്കുന്നതിനായി എന്തുചെയ്യണം ,അതിന്റെ ചികിത്സ തേടേണ്ടത് എങ്ങനെയാണു ഇതെല്ലം എല്ലാവരും മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യം ആണ് .

അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്നത് ബ്രെസ്റ് കാൻസർ എന്താണ് എന്നും എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും തുടക്ക ലക്ഷണങ്ങൾ എന്തൊക്കെ എന്നും .ഈ രോഗം തുടക്കത്തിലേ കണ്ടെത്തുവാൻ എന്തൊക്കെ ചെയ്യണം എന്നും ആണ് .

എല്ലാവര്ക്കും ഉപകാരപ്പെടുന്ന സന്ദേശം എന്ന് തോന്നിയാൽ ഒന്ന് ഷെയര്‍  മറക്കാതെ ഇരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *