മല്ലിയില എളുപ്പത്തില്‍ മുളച്ച് കാടുപോലെ വളരാന്‍ ഇങ്ങനെ ചെയ്താല്‍ മതി

കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് വരെ നോര്‍ത്ത് ഇന്തയില്‍ ഉള്ളവരും കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിൽ ഉള്ളവരും മാത്രമാണ് മല്ലിയില ഉപയോഗിച്ചിരുന്നത് .നമ്മൾ കൂടുതൽ ആയും മല്ലി മാത്രമാണ് ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്ന് നമ്മുടെ നാട്ടിലെ കറികളിൽ എല്ലാം മല്ലിയില ഒരു പ്രധാന ചേരുവയായി മാറി കഴിഞ്ഞിരിക്കുന്നു .മുമ്പ് മല്ലിയിലയുടെ മണം ഇഷ്ടമല്ലാതിരുന്ന മലയാളി ഇന്ന് മല്ലിയിലയെ വളരെയധികം സ്നേഹിച്ചു തുടങ്ങിയത് അതിന്റെ ആരോഗ്യ ഗുണങ്ങൾ മനസ്സിലാക്കിയിട്ടാണ് .ഫോസ്‌ഫോറസ് ,തയാമിൻ ,പൊട്ടാസ്യം നിയാസിൻ എന്നിവ ഒക്കെ ഒകെണ്ടു സമ്പന്നമാണ് മല്ലിയില .

മല്ലിയിലയുടെ സ്ഥിരമായുള്ള ഉപയോഗവും മല്ലിയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഒക്കെശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയുന്നതിനും നല്ല കൊളസ്‌ട്രോൾ കൂടുന്നതിനും സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു .സ്ഥിരമായി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഫാറ്റി ലിവർ പോലുള്ള കരൾസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും മല്ലിയില വളരെ നല്ലതു ആണ് .പ്രമേഹ സംബന്ധമായ പ്രശ്നം ഉള്ളവർ മല്ലിയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ ഷുഗർ ലെവൽ കുറക്കുന്നതിന് സഹായിക്കും എന്നും പറയപ്പെടുന്നു .
കാര്യം .

ഇതൊക്കെ ആണെങ്കിലും മലയാളിയുടെ അടുക്കളത്തോട്ടത്തിൽ ശരിയായ രീതിയിൽ വളരുന്നില്ല എന്ന് മിക്കവാറും എല്ലാവരും പരാതി പറയുന്ന ഒന്നാണ് മല്ലിയില .എന്നാൽ വളരെ ഈസിയായി ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ നമ്മുടെ വീട്ടിൽത്തന്നെ വളരെ നല്ലരീതിയിൽ മല്ലിയില കൃഷി ചെയ്യുന്നതിന് സാധിക്കും .അപ്പോൾ ഇന്ന് നമുക്ക് മല്ലിയില എങ്ങനെ ഒക്കെ കൃഷിചെയ്ത ആണ് നന്നായി കൃത്യമായി വളരുക എന്ന് നോക്കാം .

അപ്പൊ ഇനി എല്ലാവരും മല്ലിയില കൃഷി ചെയ്തോളു കൃഷി ചെയ്തശേഷം ഉറപ്പായും നിങ്ങളുടെ അനുഭവങ്ങൾ പങ്കു വെക്കാൻ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *