ഇനി അലര്‍ജി ആണ് എന്ന് ആരും പറയരുത് ഇതാ ഇതിലും നല്ല പരിഹാരം സ്വപ്നങ്ങളില്‍ മാത്രം

ഇന്ന് നമ്മുടെ ഇടയില്‍ സര്‍വ്വ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അലര്‍ജി .സത്യത്തില്‍ എന്താണ് അലര്‍ജി ?അലര്‍ജി എന്താണ് എന്നുള്ളത് നിര്‍വചിക്കാന്‍ അല്‍പ്പം പ്രയാസമുള്ള ഒന്നാണ് എങ്കിലും അതിന്‍റെ നിര്‍വചനം ഇതാണ് .സാധാരണ പ്രതീകരിക്കുവാന്‍ സാധ്യതയില്ലാത്ത ഒരു പദാര്തതോട് അമിതമായി പ്രതീകരിക്കുന്ന അവസ്ഥയാണ്‌ അലര്‍ജി .എന്തേലും മനസ്സിലായോ ?ഒന്നും മനസ്സിലായില്ല അല്ലെ ഒരു ഉദാഹരണം പറഞ്ഞാല്‍ ചിലപ്പോ മനസ്സിലായേക്കും .

അതായത് സാധാരണയായി അല്‍പ്പം തണുപ്പ് കൂടുകയോ അതല്ലങ്കില്‍ അല്‍പ്പം പൊടി ഒക്കെ ഉണ്ടെങ്കിലോ സാധാരണ ആളുകളില്‍ അത് വലിയ പ്രശ്നം ഒന്നും ഉണ്ടാക്കില്ല തികച്ചും നോര്‍മല്‍ ആയിരിക്കും അത് എന്നാല്‍ അലര്‍ജി ഉള്ള ഒരു ആളെ സംബന്ധിച്ചിടത്തോളം ഈ തണുപ്പ് അല്ലങ്കില്‍ മറ്റാര്‍ക്കും പ്രശ്നം ഉണ്ടാക്കാന്‍ സാധ്യതയില്ലാത്ത ചെറിയ രീതിയില്‍ ഉള്ള പൊടി ഇവയൊക്കെ തുമ്മല്‍ മുഖം ചുവന്നു വീര്‍ക്കല്‍ എന്നിങ്ങനെ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം അതുകൊണ്ടാണ് മുകളില്‍ സാധാരണ പ്രതീകരിക്കുവാന്‍ സാധ്യതയില്ലാത്ത ഒരു പദാര്തതോട് അമിതമായി പ്രതീകരിക്കുന്ന അവസ്ഥയാണ്‌ അലര്‍ജി എന്ന് പറഞ്ഞത് .ഇപ്പൊ കാര്യം മനസ്സിലായി.

ഇനി എന്തുകൊണ്ടാണ് ഇങ്ങനെ അലര്‍ജി ഉണ്ടാകുന്നതു ഈ അലര്‍ജി പൂര്‍ണ്ണമായും മാറുന്നതിനു എന്തെങ്കിലും സാധ്യത ഉണ്ടോ ?അലര്‍ജിക്ക് എന്തൊക്കെയാണ് പരിഹാരങ്ങള്‍ ചികിത്സ എന്തൊക്കെ എത്ര കാലം ചികിത്സ തേടണം ഇങ്ങനെയുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉള്ള മറുപടി നോക്കാം .

ഈ അറിവ് നിങ്ങള്ക്ക് ഉപകാരപ്രദം ആയി എങ്കില്‍ ഇതിനെക്കുറിച്ച് അറിവില്ലാതെ ഈ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന നിങ്ങളുടെ ഏതെങ്കിലും ഒരു സുഹൃത്തിന് ഉപകാരം ആകുവാന്‍ മറക്കാതെ മടിക്കാതെ ഒരു ലൈക്‌ അടിച്ചശേഷം ഒന്ന് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *