നമ്മുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ അഞ്ചു മാര്‍ഗങ്ങള്‍

ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് സാധാരണയായി ഈ യൂറിക് ആസിഡ്,കിഡ്‌നി സ്റ്റോൺ ,തക്കാളി ,പ്രോടീൻ ,ഇറച്ചി മീൻ എന്നിങ്ങനെ ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാടു കാര്യങ്ങൾ നമ്മൾ കേൾക്കുക പതിവാണ് .സാധാരണയായി യൂറിക് ആസിഡ് അൽപ്പം കൂടുതൽ ആണ് എന്ന് പറഞ്ഞാൽ അത് ആരോടെങ്കിലും പറഞ്ഞാൽ അപ്പൊ തന്നെ അവർ പറയും മോനെ പണി കിട്ടി തുടങ്ങി ഒരു കാര്യം ചെയ്തോ മോൻ ഇനി ഇറച്ചിയും മീനും ബീഫും ഒന്നും കഴിക്കണ്ട പിന്നെ ആ പയർ വര്ഗങ്ങള് കഴിക്കുന്ന പരിപാടി അങ്ങ് നിർത്തിക്കോ കേട്ടോ എന്ന് .

നമ്മൾ കേട്ട പാടി കേൾക്കാത്ത പാതി ഇതെല്ലം ഉപയോഗം തന്നെ അങ്ങ് നിറുത്തും ഭക്ഷണം കഴിച്ചില്ലേലും വേണ്ടില്ല കിഡ്നിക്ക് പണി കിട്ടാതെ ഇരുന്നാൽ മതി എങ്ങാനും കിഡ്നിക്ക് പണി കിട്ടിയാൽ ജീവിതം പോക ആയതു തന്നെ എന്ന് നമ്മൾ വിചാരിക്കും .പക്ഷെ ഈ നിയന്ത്രണങ്ങൾ ഒക്കെ ചെയ്ത ശേഷവും എയ്റിക് ആസിഡ് ചെക്ക് ചെയ്തു നോക്കുമ്പോ ആണ് പലരുടെയും കിളി പോകുന്നത് ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ദിവസവും ചെയ്തിട്ടും യൂറിക് ആസിഡ് അളവിൽ മാത്രം ഒരു കുറവും വരുന്നില്ല അത് ഇപ്പോഴും പഴയതു പോലെ തന്നെ നിൽക്കുന്നു എന്താണ് കാരണം .

അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് ഇങ്ങനെ സംഭവിക്കുന്നതിനു പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെ എന്നും വൃക്ക ആരോഗ്യമുള്ളതു ആണോ എന്ന് എങ്ങനെ മനസിലാക്കാം എന്നും .മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഒഴിവാക്കാൻ യാഥാർഥ്യത്തെ എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത് എന്നും ആണ് .അപ്പൊ അത് എന്തൊക്കെ എന്ന് നോക്കാം .

ഈ അറിവ് ഉപകാരപ്രദമായാൽ അറിയാത്തവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ ഒപ്പം ഒരു ലൈക് അടിക്കാനും .

Leave a Reply

Your email address will not be published. Required fields are marked *