ഫാറ്റി ലിവര്‍ ജീവിതത്തില്‍ വരാതെ ഇരിക്കുവാനും വന്നാല്‍ പൂര്‍ണ്ണമായും മാറാനും

ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി നമുക്ക് വരുന്ന ഒരു ആരോഗ്യ പ്രശ്നം ആണ് കരൾ വീക്കം അഥവാ ഫാറ്റി ലിവർ .ഫാറ്റി ലിവർ എന്ന് പറയുന്ന വാക്ക് പരിചയം ഇല്ലാത്ത മലയാളി ആരും തന്നെ ഉണ്ടാകില്ല സാധാരണ വയറു വേദന അല്ലങ്കിൽ മറ്റു എന്തെങ്കിലും ആരോഗ്യ പ്രശ്നം മൂലം അൾട്രാ സൗണ്ട് സ്കാൻ ചെയ്തു നോക്കി റിപ്പോർട്ട് ഡോക്ടറെ കാണിക്കുമ്പോ ആദ്യം പറയുന്ന കാര്യം ആയിരിക്കും മോനെ ശ്രദ്ധിക്കണം ഫാറ്റി ലിവർ ഉണ്ടല്ലോ എന്ന് .

അങ്ങനെ ഒരു റിപ്പോർട്ട് കണ്ടു ഫാറ്റി ലിവർ ഉണ്ട് എന്ന് ഡോക്ടർ പറയുന്ന സമയം വരെ ഇത് എന്താണ് എന്നോ എന്തൊക്കെ കൊണ്ടാണ് ഇത് വരുന്നത് എന്നോ ഇതിന്റെ സ്റ്റേജ് ഏതൊക്കെ എന്നോ എങ്ങനെ ഇത് ഉണ്ടായി എന്നോ നമുക്ക് അറിയാൻ യാധൊരു സാധ്യതയും ഇല്ല സാധാരണയായായി തുടക്കത്തിൽ ഈ പ്രശ്നം യാതൊരുവിധ രോഗ ലക്ഷണങ്ങളും കാണിക്കുകയും ഇല്ല .

അപ്പോൾ ഇന്ന് നമുക്ക് വിശദമായി ഫാറ്റി ലിവർ എന്താണ് എന്നും ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും ഇതിന്റെ പരിഹാര മാര്ഗങ്ങള് എന്തൊക്കെ എന്നും .ഇത് വരാതെ ഇറുക്കുന്നതിനും വന്നു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും മാറ്റി എടുക്കുന്നതിനായി എന്തൊക്കെ കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് എന്നും നോക്കാം .

ഈ അറിവ് ഉപകാരപ്രദം ആയി എന്ന് തോന്നിയാല്‍ അറിയാത്തവര്‍ക്ക് ഇതിനെക്കുറിച്ച് അറിവ് ലഭിക്കുന്നതിനായി ഈ അറിവ് നിങ്ങള്ക്ക് കഴിയുന്ന രീതിയില്‍ ഒന്ന് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ അറിവുകള്‍ എപ്പോഴും പകര്‍ന്നു നല്കാന്‍ ഉള്ളത് ആണ്

Leave a Reply

Your email address will not be published. Required fields are marked *