വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജി കണ്ടുപിടിക്കാനും അതിനെ തുരത്താനും സിമ്പിള്‍ ട്രിക്ക്

നമ്മുടെ വീടിനകത്ത് നെഗടിവ് എനര്‍ജി ഉണ്ടോ ?ഉണ്ടെങ്കില്‍ അതിനെ കണ്ടുപിടിക്കുന്നത് എങ്ങനെ ?ഇങ്ങനെ കണ്ടുപിടിക്കുന്ന നെഗടിവ് എനര്‍ജി പോസ്സിടിവ് എനര്‍ജി ആക്കി മാറ്റുന്നതിനുള്ള എന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടോ ഉണ്ടെങ്കില്‍ അത് എന്താണ് ഈ വിഷയങ്ങള്‍ ആണ് നമ്മള്‍ ഇന്ന് ഇവിടെ പരിശോധിക്കുവാന്‍ പോകുന്നത് .

ആദ്യമേ തന്നെ നെഗറ്റിവ് എനര്‍ജി അല്ലങ്കില്‍ പോസിറ്റീവ് എനര്‍ജി എന്നത് എന്താണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം .ഫിസിക്സിന്റെ ഖുഅന്ടം തിയറി അനുസരിച്ച് അത് അളക്കുന്നതിന് ഉപയോഗിക്കുന്ന മേഷരിംഗ് സിസ്റ്റം ആണ് നെഗറ്റീവ് അഥവാ പോസിറ്റീവ് .പിന്നീട് അതിന്‍റെ മാനങ്ങള്‍ മാറുകയും വീടുകളില്‍ നെഗറ്റീവ് എനര്‍ജി ഉണ്ട് എന്നും നമുക്ക് അതിന്റെ ദോഷങ്ങള്‍ മൂലം നെഗടിവിട്ടി കൂടുന്നു എന്നും ഒക്കെ പറഞ്ഞു തുടങ്ങി .

ചിലപ്പോള്‍ ചില ആളുകള്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും ഈ വീട്ടില്‍ മുഴുവന്‍ നെഗറ്റീവ് എനെര്‍ജി ആണ് അതുകൊണ്ട് തന്നെ ഒന്നും പോസിറ്റീവ് ആയി നടക്കുന്നില്ല അതുകൊണ്ട് എത്രയും വേഗം ഈ വീട് മാറണം എന്നിട്ട് പോസിറ്റീവ് എനെര്‍ജി ഉള്ള വീട് കണ്ടെത്തണം എന്നൊക്കെ .മറ്റു ചിലര്‍ പറയുന്നത് കേള്‍ക്കാം എന്റെ പോന്നോ ഞങ്ങളുടെ പഴയ വീട്ടില്‍ ഒടുക്കത്തെ നെഗറ്റീവ് എനര്‍ജി ആയിരുന്നു അവിടുന്ന് ഞങ്ങള്‍ വീടൊഴിഞ്ഞു മാറി ഇപ്പൊ എല്ലാ കാര്യങ്ങളും ശുഭം ആയി കുടുംബത്തില്‍ സന്തോഷം അലയടിക്കുന്നു എന്നൊക്കെ .എന്താണ് ഇതിനു പിന്നിലെ സയന്‍സ് .

ചിലപ്പോ നിങ്ങള്ക്ക് തന്നെ നിങ്ങളുടെ വീട്ടിലെ ചില മുറികളില്‍ അധികം സമയം ഇരിക്കാന്‍ തോന്നാറില്ല .എന്നാല്‍ ചില മുറികളില്‍ അതിന്‍റെ ഏതെങ്കിലും ഒരു വശത്ത് അവിടെയാകും നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് .എന്താണ് ഇതിനു പിന്നിലെ സയന്‍സ് .നെഗടിവ് എനര്‍ജി വീടിനകത്ത് ഉണ്ടോ ?

നെഗറ്റീവ് എനര്‍ജി എന്ന് പറയുന്നത് സത്യത്തില്‍ നമ്മുടെ മനസ്സിന് അകത്തു ആണ് .നമ്മളിലേക്ക് വിവരങ്ങള്‍ എത്തുന്നത്‌ നമ്മുടെ അഞ്ചു ഇന്ത്രിയങ്ങള്‍ വഴി ആണ് .നമ്മുടെ കണ്ണ് ,മൂക്ക് ,നാക്ക്‌ ,ചെവി ,ത്വക്ക് ഇവ അടങ്ങുന്ന അഞ്ചു ഇന്ത്രിയങ്ങള്‍ വഴി മാത്രമേ നമ്മുടെ മനസ്സിന് ഉള്ളിലേക്ക് ഇന്‍ഫോര്‍മേഷന്‍ എത്തുക ഉള്ളു .അപ്പോള്‍ ഈ ഇന്ത്രിയങ്ങള്‍ക്ക് കിട്ടുന്നത് നെഗറ്റീവ് ആയിട്ടുള്ള വിവരങ്ങള്‍ ആണ് എന്നുണ്ട് എങ്കില്‍ അത് നെഗറ്റീവ് ആയി നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നു എന്ന് ചുരുക്കം.

നമ്മളിലേക്ക് എങ്ങനെയാണു നെഗറ്റീവ് എനര്‍ജി കടന്നു വരുന്നത് എന്നും അതിനു എന്താണ് പരിഹാരം എന്നും നമുക്കൊന്ന് നോക്കാം

ഈ അറിവ് ഉപകാരം ആയി എങ്കില്‍ സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ ഷെയര്‍ ചെയ്തു കൊടുക്കാന്‍ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *