ഈ ഒരൊറ്റ ഭക്ഷണം ഒഴിവാക്കിയാൽ ജീവിതത്തിൽ രോഗങ്ങൾ വരില്ല ഉള്ളത് മാറുകയും ചെയ്യും

സാധാരണയായി സ്ഥിരമായി ആളുകൾ നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യം ആണ് സ്ഥിരമായി ആ പ്രശ്നങ്ങൾ മാറുവാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം ഇത് മാത്രമാണ് ആരോഗ്യത്തിനു നല്ലതു ആ ഭക്ഷണങ്ങൾ കഴിച്ചാൽ ജീവിതം കോഞ്ഞാട്ട ആകും കൊളസ്‌ട്രോൾ കൂടും ഷുഗർ കൂടും എന്നൊക്കെ ഒരുപാടു പേര് പറയാറുണ്ട് സത്യത്തിൽ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് .പലപ്പോഴും പലരും കഴിക്കരുത് എന്ന് പറയുന്ന ഭക്ഷണങ്ങൾ മാത്രം കഴിച്ചു ജീവിക്കുന്നവർക്ക് ഒരു പ്രശ്നവും ഇല്ലല്ലോ എന്നൊക്കെ .
ഒരു ഉദാഹരണം പറഞ്ഞാൽ ആളുകളോട് ചോറ് കുറച്ചു മാത്രമേ കഴിക്കാവൂ എന്ന് പറഞ്ഞാൽ ഉടനെ അവർ പറയും എന്റെ മുത്തശ്ശനെ അറിയാമോ അദ്ദേഹം നൂറ്റി മൂന്നു വയസ്സ് വരെ ജീവിച്ചു ഒരു രോഗവും ഇല്ലാതെയാ മരിച്ചത് അദ്ദേഹം ചൂട് മാത്രമാണ് കഴിച്ചിരുന്നത് അതും ദിവസത്തിൽ മൂന്നു നേരം എന്നിട്ടു അദ്ദേഹത്തിന് ഒരു രോഗവും ഉണ്ടായിരുന്നില്ല അപ്പൊ പിന്നെ നമുക്ക് മാത്രം എന്താ ഇങ്ങനെ എന്ന് .

ചോദ്യം തികച്ചും ന്യായമാണ് ആരെയും ഒരു നിമിഷം ചിന്തിപ്പിക്കുന്ന ചോദ്യം പക്ഷെ നമ്മൾ ഒന്ന് മനസ്സിലാക്കേണ്ടത് അവർ നമ്മളെപ്പോലെ ആയിരുന്നില്ല സൂര്യൻ കിഴക്കു ഉദിക്കുന്നത് മുതൽ പാടത്തു ഇറങ്ങി അല്ലങ്കിൽ പറമ്പിൽ ഇറങ്ങി പണി എടുക്കുമായിരുന്നു അവർ അതും അന്തി മയങ്ങുന്നു വരെ അപ്പോൾ സ്വാഭാവികം ആയും അവർ കഴിക്കുന്ന ചോറിലെ ഊർജം ഒക്കെ ഉരുകി ഇല്ലാതെ ആകുമായിരുന്നു അതുകൊണ്ട് അവർ ആരോഗ്യത്തോടെ ഇരുന്നു എന്നാൽ നമ്മൾ അങ്ങനെ ആണോ അല്ല അതുകൊണ്ടാണ് നമ്മൾ അവർ കഴിച്ചിരുന്നപോലെ ചോറ് കഴിക്കരുത് എന്ന് പലപ്പോഴും പറയുന്നത്

അപ്പോൾ ഇന്ന് നമുക്ക് ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചു ശരീരം ആരോഗ്യത്തോടെ രോഗമില്ലാതെ ഇരിക്കുവാൻ കഴിക്കേണ്ട ഭലക്ഷണങ്ങൾ എന്തൊക്കെ എന്നും അത് ഏതു രീതിയിൽ ആണ് തിരഞ്ഞെടുക്കേണ്ടത് എന്നും നമുക്കൊന്ന് പരിശോധിക്കാം

ഈ അറിവ് ഉപകാരമായി തോന്നിയാൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *