ഈ ആറു ലക്ഷണങ്ങള്‍ ഉള്ള പുരുഷനെ സ്ത്രീകള്‍ക്ക് കണ്ണും പൂട്ടി വിശ്വസിക്കാം അവര്‍ ചതിക്കില്ല

ഇന്ന് നമ്മള്‍ ഇവിടെ പരിശോധിക്കുവാന്‍ പോകുന്നത് ശരിയായിട്ടും ഒരാള്‍ റൊമാന്റിക്‌ ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നുള്ള വിഷയത്തെക്കുറിച്ച് ആണ് .പലപ്പോഴും പല ആളുകളും പരീയരുന്ദ് എന്റെ ഭര്‍ത്താവു ഒരു മുരടന്‍ ആണ് ഒന്ന് ചിരിക്കുക പോലും ഇല്ല ഒന്ന് സ്നേഹത്തോടെ സംസാരിക്കുക പോലും ഇല്ല എന്ന് .അതുപോലെ തന്നെ ആണ് ചിലര്‍ അവരുടെ ഫ്രെണ്ട്സിനെകുരിച്ചും പറയുക .അയാള്‍ എന്തൊരു മനുഷ്യന്‍ അടെ ഇദ്ദേഹത്തെ എങ്ങനെയാ ഒന്ന് ചിരിപ്പിച്ചു എടുക്കുക എന്ന് .

ഈ പരാതി പറയുന്നവരോട് അവര്‍ കുടുംബസ്നേഹി ആണോ കാര്യങ്ങള്‍ ഒക്കെ കൃത്യമായി ചെയ്യുന്നവര്‍ ആണോ എന്ന് ചോദിച്ച അവര്‍ പറയും അതൊക്കെ കറക്റ്റ് ആണ് കൃത്യമായി ചെയ്യും ആകെ മൊത്തത്തില്‍ ഉള്ള ഒരേ ഒരു പ്രശ്നം സ്നേഹം പുറത്തു പ്രകടിപ്പിക്കാന്‍ അറിയില്ല എന്നുള്ളത് ആണ് എന്ന് .

ഇതേ ചോദ്യം പരാതി നേരിട്ട ഭർത്താവിനോട് ചോദിച്ചാൽ അദ്ദേഹം പറയും സാറേ എനിക്ക് അവളേയും എന്റെ കുട്ടികളെയും ജീവൻ ആണ് അവർക്കു വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത് തിരക്കുകൾക്ക്‌ ഇടയിലും കുടുംബം പച്ചപിടിപ്പിക്കാൻ ഉള്ള ഓട്ടത്തിനും ഇടയിൽ അവരോടു സ്നേഹം ഒക്കെ ഉണ്ട് എങ്കിലും അത് പുറത്തു പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതു ആണ് എന്ന് .

എന്താണ് ഇവിടെ സംഭവിക്കുന്നത് ഇങ്ങനെ ആയാൽ നല്ലൊരു കുടുംബ ജീവിതവും പ്രണയ ജീവിതവും കിട്ടുമോ ?ഒരാൾ നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുവാൻ അവരുടെ പ്രണയം പിടിച്ചു പറ്റുവാൻ എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത് നമുക്കൊന്ന് പരിശോധിക്കാം .

ഇവിടെ മുകളിൽ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാൽ മറക്കാതെ പേടിക്കാതെ ഈ പോസ്റ്റ് ഇതേ പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *