ഡോക്ടറെ കാണാന്‍ പോയപ്പോ കണ്ട കാഴ്ച ഇത്രേം പ്രതീക്ഷിച്ചില്ല .എന്നാലും ഇങ്ങനൊക്കെ

നമ്മൾ നമ്മുടെ ചാനൽ വഴി പല പ്രമുഖർ ആയ ഡോക്ടർമാരുടെയും വീഡിയോ ചെയ്യുക പതിവാണ് .പല അവസരങ്ങളിലും പലരും നമ്മളോട് കംമെന്റിൽ ഒക്കെ ചോദിക്കുന്ന ചോദ്യമാണ് പണി എടുത്തു ജീവിച്ചു കൂടെ നിങ്ങൾ ഈ വീഡിയോ ഒക്കെ ചെയ്യുന്നത് പണി എടുക്കാതെ യു ട്യൂബിൽ നിന്നും പണം ഉണ്ടാക്കുന്നതിനു വേണ്ടി ചെയ്യുന്ന തരികിട പരിപാടി അല്ലെ എന്ന് .സത്യത്തിൽ ഇങ്ങനെ കേരളത്തിലെ തന്നെ പ്രമുഖർ ആയ ഡോക്ടർമാരെ അവർ ഉള്ളിടത്തു പോയി കണ്ടുപിടിച്ചു സമൂഹത്തിനു ഉപകാരമായി ഒരു അറിവ് പങ്കുവെക്കുമ്പോൾ ഇതുപോലെ ഉള്ള ചോദ്യങ്ങൾ കേൾക്കുമ്പോ സങ്കടം വരും എങ്കിലും തോൽക്കാൻ മനസ്സില്ലാത്ത മൂലം അതിനൊന്നുംചെവി കൊടുക്കാറില്ല .

സ്ഥിരമായി ഇങ്ങനെ വീട്ടിൽ കുത്തിയിരുന്ന് പണി എടുക്കാതെ അല്ലെ നിങ്ങൾ കാശു ഉണ്ടാക്കുന്നത് എന്ന് ചോദിക്കുന്നവർക്കു ഉള്ള വളരെ ശക്തവും വ്യക്തവും ആയ ഉത്തരം ഇന്നത്തെ വീഡിയോയിൽ ഉണ്ട് എല്ലാവരും ഇതൊന്നു കാണുക കണ്ടശേഷം നിങ്ങളുടെ അഭിപ്രായം ഉറപ്പായും കമന്റ് ചെയ്യുക .

ഈ വീഡിയോ മറ്റുള്ളവരും കൂടെ ഒന്ന് കാണുവാൻ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *