ഒമ്പതിനായിരം രൂപവരെ എല്ലാവര്ക്കും പഞ്ചായത്തില്‍ നിന്നും ഫ്രീ ആയി ലഭിക്കുന്ന ഈ പദ്ധതി അധികം ആര്‍ക്കും അറിയില്ല

നമുക്ക് എല്ലാവര്ക്കും അറിയാം നമ്മുടെ നാട്ടിൽ നമുക്ക് റേഷൻ ലഭിക്കുന്ന റേഷൻ കാർഡുകൾ വ്യത്യസ്തങ്ങൾ ആയ നിറങ്ങളിൽ ഉണ്ട് എന്നുള്ളത് .റേഷൻകാർഡ് ഇങ്ങനെ വ്യത്യസ്‌ഥത നിറങ്ങളിൽ ആക്കിയിരിക്കുന്നതിന്റെ ഉദ്ദേശ്യം .ആ നിറത്തിൽ ഉള്ള റേഷൻകാർഡ് ഉടമകളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്നതിനും അതനുസരിച്ചു ആനുകൂല്യങ്ങൾ നൽകുന്നതിനും വേണ്ടിയാണു എ പി എൽ റേഷൻകാർഡ് ഉടമകൾക്ക് പലപ്പോഴും മറ്റു കാർഡ് ഉടമകൾക്ക് ലഭിക്കുന്നതുപോലെ ആനുകൂല്യങ്ങൾ ലഭിക്കാറും ഇല്ല .
ഇന്ന് നമ്മൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാർഡിന്റെ നിറമോ സാമ്പത്തികമോ വ്യത്യാസം ഇല്ലാതെ എല്ലാവര്ക്കും അയ്യായിരം രൂപ മുതൽ ഒമ്പതിനായിരം രൂപ വരെ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചു ആണ് അത് ലഭ്യമാക്കുവാൻ എന്തൊക്കെ ചെയ്യണം എന്ന് നമുക്കൊന്ന് നോക്കാം .

ഏകദേശം തൊണ്ണൂറ്റി ഒൻപതു ശതമാനം ആളുകൾക്കും ഈ പദ്ധതിയെക്കുറിച്ചു അറിവ് ഇല്ല എന്നുള്ളത് ആണ് സത്യം .നിങ്ങളുടെ വീട്ടിലെ ബാത്ത് റൂമിന്റെ അറ്റകുറ്റ പണികൾ ചെയ്യുന്നതിന് വേണ്ടിയാണു പഞ്ചായത്തിൽ നിന്നും നിങ്ങള്ക്ക് അയ്യായിരം രൂപ മുതൽ ഒമ്പതിനായിരം രൂപ വരെ ലഭിക്കുന്നത് .ഈ പദ്ധതിക്ക് വേണ്ടി അപേക്ഷ കൊടുക്കേണ്ട ഒരു സമയം ആണ് ഇപ്പോൾ .നിങ്ങളുടെ പഞ്ചായത്തിൽ ആണ് ഏറ് പദ്ധതിയുടെ ഉപഭോക്താവ് ആകുന്നതിനായി നിങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത് .

ഏതുതരം റേഷൻകാർഡ് ഉടമകൾക്കും ഏറ് ഒരു പദ്ധതിക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതു ആണ് .അപേക്ഷ വച്ച് പണം ലഭിച്ചാൽ നിങ്ങളുടെ ടോയിലറ്റ് മോഡി പിടിപ്പിക്കുന്നതിനോ പ്ലംബിങ് ഫർണിഷിങ് വർക്കുകൾ ചെയ്യുന്നതിനോ ഈ പണം ഉപയോഗിക്കാവുന്നത് ആണ് .ഇതിൽ എന്തെങ്കിലും സംശയങ്ങൾ ഉള്ളവർ നിങ്ങളുടെ പഞ്ചായത്തിൽ അല്ലങ്കിൽ വില്ലേജ് റിട്ടേർണിംഗ് ഓഫീസർമാരും ആയി ബന്ധപെടുക .

ഈ അറിവ് നിങ്ങള്ക്ക് അല്ലങ്കിൽ മറ്റൊരാൾക്ക് പ്രയോജനം ആകുവാൻ പരമാവധി ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കുക .

Leave a Reply

Your email address will not be published. Required fields are marked *