തടിയും ഷുഗറും ,പ്രഷറും ,കൊളസ്ട്രോളും പമ്പകടക്കും ,അരക്കെട്ടിൽ കൊഴുപ്പ് അടിഞ്ഞു കൂടില്ല

ശരീരത്തിന്റെ തടി കുറയ്ക്കുക എന്നുള്ളത് എല്ലാവരുടെയും ഏറ്റവും വലിയ ഒരു സ്വപ്നം ആയിരിക്കും .തടി കുറയ്ക്കുന്നതിനായി നമ്മള്‍ എല്ലാവരും പല കാര്യങ്ങളും ചെയ്യാറുണ്ട് .എല്ലാ വര്‍ഷവും മാര്‍ച്ച്‌ നാലാം തിയതി ലോക ഒബെസിടി ദിനം ആയി ആണ് ആചരിച്ചു പോരുന്നത് .തടി കൂടുന്നത് ഒരു രോഗം ആണ് എന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു .തടി കൂടുന്നത് മൂലം എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകും തടി കുറച്ചാല്‍ എന്തൊക്കെ പ്രശ്നങ്ങള്‍ കുറയും എന്നൊക്കെ ചോദിച്ചാല്‍ ഒരു ഒറ്റ ഉത്തരമേ ഉള്ളു .

തടി കുറച്ചാല്‍ പ്രമേഹം ,പ്രഷര്‍ ,കൊളസ്ട്രോള്‍ ഇവയൊക്കെ നമ്മുടെ ശരീരത്തില്‍ നിന്നും ഒഴിവാകുകയും ഒരു പരിധിവരെ ഇവക്കു ഒക്കെ ഉള്ള മരുന്ന് കുറയ്ക്കുകയോ അതല്ലങ്കില്‍ ഉപേക്ഷിക്കുകയോ ചെയ്യാന്‍ കഴിയും എന്നുള്ളത് ആണ് ഏറ്റവും വലിയ കാര്യം .

തടി കുറയ്ക്കുന്നതിനായി നമ്മള്‍ പലപ്പോഴും പലവിധം വ്യായാമങ്ങളും മറ്റും ചെയ്യാന്‍ എല്ലാവരോടും പറയും എങ്കിലും ജോലി തിരക്കും മറ്റു ബുദ്ധിമുട്ടുകളും കാരണം അതിനു കഴിയാത്തവര്‍ അല്ലങ്കില്‍ കുറച്ചുകാലം ചെയ്തു നോക്കി പിന്നീടു അതിനു കഴിയാത്തവര്‍ ആണ് മിക്കവാറും എല്ലാവരും .അങ്ങനെ ഉള്ളവര്‍ക്ക് പോലും ശരീരത്തിലെ കൊഴുപ്പും തടിയും കുറക്കുന്നതിനും പ്രമേഹത്തെയും ബ്ലഡ് പ്രശരിനെയും കൊളസ്ട്രോളിനെയും ഒക്കെ ശരീരത്തില്‍ നിന്നും ദൂരത്തില്‍ നിറുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഒരു മാര്‍ഗം ആണ് നമ്മള്‍ ഇന്ന് ഇവിടെ പരിച്ചയപെടുതുന്നത് അപ്പൊ അത് എന്ത് എന്ന് നോക്കാം .

ഈ അറിവ് ഉപകാരപ്രദം എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാല്‍ മറക്കാതെ മടിക്കാതെ നിങ്ങളുടെ സുസുഹൃതുക്കളുടെ അറിവിലേക്കായി ഒന്ന് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *