ഏതു കായ പിടിക്കാത്ത തെങ്ങും കുലകുത്തി കായിക്കും ഇങ്ങനെ ചെയ്താല്‍

കേരം തിങ്ങും കേരളം നാട് ഇങ്ങനെ പറയുന്നതിന്റെ അർഥം എന്ത് എന്ന് പോലും അറിയാത്തവർ ആണ് ഇന്നത്തെ പുതു തലമുറ .അതിനു കാരണം മുമ്പൊക്കെ നമ്മുടെ കേരളത്തിൽ എല്ലായിടത്തും പച്ചപ്പ്‌ വിതച്ചുകൊണ്ട് നിറയെ തെങ്ങുകളും നെൽപ്പാടങ്ങളും ഒക്കെ ഉണ്ടായിരുന്നു .എന്നാൽ ഇപ്പൊ കാലം മാറി പോയി തെങ്ങും നെൽപ്പാടങ്ങളും ഒക്കെ ഇല്ലാതായി മറിച്ചു കൊന്നു പോലെ കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നു വന്നു .

സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും പത്തു സെൻറ് മാത്രം സ്ഥലമുള്ള മലയാളികൾ പോലും അവരുടെ വീട്ടുവളപ്പിൽ സ്ഥലം ഉണ്ട് എങ്കിൽ ഒരു തെങ്ങു എങ്കിലും വെച്ചു പിടിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ് .അതിനായി തെങ്ങു വാങ്ങി നേടുകയും ചെയ്യും .എന്നാൽ പലപ്പോഴും സംഭവിക്കുന്നത് തെങ്ങു നട്ടു എന്നത് അല്ലാതെ അതിൽ ഒരു തേങ്ങാ ഒന്നും ഉണ്ടാകുന്നില്ല എന്നുള്ള പ്രശ്നത്തിൽ പലപ്പോഴും ആളുകൾ പരാതി പറയുക പതിവ് ആണ് .

അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ വീട്ടുവളപ്പിൽ ഒരു തെങ്ങു മാത്രമേ ഉള്ളു എങ്കിൽ പോലും അതിൽ കുലകുത്തി നിറയെ തേങ്ങാ ഉണ്ടാകാൻ സഹായിക്കുന്ന ചില സിമ്പിൾ വിദ്യകൾ ആണ് .അപ്പൊ അത് എന്ത് എന്ന് നമുക്ക് ഒന്ന് നോക്കാം .

ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാൽ ഒന്ന് ഷെയർ ചെയ്യാനും പേജ് ഫോളോ ചെയ്യാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *