വീണ്ടും ലോക്ക് ഡൗണ്‍ നീട്ടുമൊ? | പോലീസ് വീട്ടിലെത്തി പരിശോധിക്കും
നമുക്ക് എല്ലാവര്ക്കും അറിയുന്നത് പോലെ ഒരു വലിയ മഹാമാരി ഇന്ന് നമ്മുടെ നാടിനെ തന്നെ കാര്‍ന്നു തിന്നുകൊണ്ട് ഇരിക്കുക ആണ് സര്‍വ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടന്നിരുന്ന നമുക്ക് ഇപ്പൊ ഒന്ന് വീടിനു പുറത്തിറങ്ങാന്‍ പോലും എന്തിനേറെ വീടിനുള്ളില്‍ പത്തു പേര് കൂടുന്നതിന് പോലും കഴിയാത്ത സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത് .
ഏകദേശം ഒരു വര്‍ഷം മുമ്പ് ലോക് ഡൌണ്‍ രാജ്യം ഉഴുവനും പ്രക്യപിച്ചപ്പോള്‍ അത് നമുക്ക് ഒരു പുതിയ അനുഭവം ആയിരുന്നു ഒരു വീട്ടില്‍ നിന്നും ഒന്ന് പുറത്തിറങ്ങുന്നതിനു അതുപോലെ തന്നെ ബന്ധുവീട്ടില്‍ പോകുന്നതിനു കടയില്‍ പോകുന്നതിന് എല്ലാം ഒരുപാടു കടമ്പകള്‍ കടക്കേണ്ടി വന്നു ഒറ്റ വക്കില്‍ പറഞ്ഞാല്‍ ജയിലില്‍ കിടക്കുന്ന അവസ്ഥ വന്നു .എന്നാല്‍ അത് അവസാനിച്ചപ്പോള്‍ നമ്മള് എല്ലാം പ്രാര്‍ത്ഥിച്ചത് മാസ്ക് വെക്കേണ്ടി വന്നാലും വേണ്ടില്ല ഇനിയും അതുപോലെ ഒന്ന് ഉണ്ടാകരുതേ എന്നാണ് .
എന്നാല്‍ ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോ കഥ മാറി വീണ്ടും ലോക്ക് ഡൌണ്‍ ആയി ഓരോ കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത തന്നെ താരുമാര്‍ ആകുന്ന അവസ്ഥയില്‍ എത്തി കാര്യങ്ങള്‍ .ലോക് ഡൌണ്‍ രണ്ട്സു ആഴ്ച പിന്നിടുമ്പോഴും നമുക്ക് അത്രകണ്ട് സന്തോഷിക്കാന്‍ ഒരു വകയും തരാത്ത രീതിയില്‍ ആണ് കാര്യങ്ങള്‍ പോകുന്നത് .ഇരുപത്തി മൂന്നാം തിയതി മുതല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരം ആയി എന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .