അരകെട്ടിനു മുകളില്‍ താഴോട്ട് തുങ്ങി ടയര്‍ കാറ്റ് പോയപോലെ കിടക്കുന്ന വയര്‍ ഒട്ടി ഷേപ്പ് ആകും ഇത് കുടിച്ചാല്‍

ഒരുപാടു പേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നം ആണ് എന്ന് തന്നെ പറയാം അരക്കെട്ടില്‍ ടയര്‍ പോലെ കൊഴുപ്പ് അടിഞ്ഞു കൂടി കിടക്കുന്നത് മറ്റു ശരീര ഭാഗങ്ങളിലെത് പോലെ അല്ല ഈ കൊഴുപ്പ് ഉരുക്കി കളയുക എന്നുള്ളത് ശരിയായ രീതിയില്‍ അതിനുള്ള കാര്യങ്ങള്‍ ചെയ്തില്ല എങ്കില്‍ ആ ഭാഗത്ത്‌ തടി കുറഞ്ഞാലും സ്കിന്‍ തൂങ്ങി പോകുന്ന അവസ്ഥ ഉണ്ടാകും ഇങ്ങനെ സ്കിന്‍ തൂങ്ങി പോകാതെ ആ ഭാഗത്തെ കൊഴുപ്പ് ഉരുക്കി കളയാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ഇന്ന് പരിചയപെടുതുന്നത് അത് എന്ത് എന്നും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു കാര്യമാണ് അരകെട്ടില്‍ ഭയങ്കരമായി കൊഴുപ്പ് അടിഞ്ഞു കൂടി വയറ് തൂങ്ങി തൂങ്ങി വരുന്നു എന്നുള്ളത് ഇത് കുറക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിച്ചു പരാജയം രുചിച്ചവര്‍ ആണ് ഒട്ടു മിക്കവാരും എല്ലാവരും തന്നെ .എന്നാല്‍ ഇന്ന് വ്യായാമം ഒക്കെ ചെയ്യുന്നവര്‍ അതിന്‍റെ കൂടെ ഒരു ചെറിയ ഡ്രിങ്ക് കൂടെ കുടിച്ചു ശരീര ഭാരവും അതോടൊപ്പം തന്നെ തൂങ്ങി കിടക്കുന്ന വയറും കുറയ്ക്കാം എന്നും ഒപ്പം രോഗ പ്രതിരോതശേഷി വര്‍ധിപ്പിക്കാം എന്നും ആണ് ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് അപ്പോള്‍ അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് വിശദമായിത്തന്നെ കണ്ടു മനസിലാക്കാം .

ഈ അറിവ് ഉപകാരപ്രദം ആയി തോന്നിയാല്‍ ലൈക്‌ അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുതാനും മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *