ഒരാളുടെ കാലുകളില്‍ നോക്കി അയാള്‍ക്ക് എന്തൊക്കെ ആരോഗ്യപ്രശ്നം ഉണ്ട് എന്ന് നിങ്ങള്‍ക്കും കണ്ടുപിടിക്കാം സിമ്പിള്‍ ട്രിക്ക്

നമുക്ക് എല്ലാവര്ക്കും അറിവില്ല കാര്യമാണ് ഒരാളുടെ ആരോഗ്യ സ്ഥി എന്ത് എന്തെങ്കിലും രോഗങ്ങൾ ഉണ്ടോ എന്തൊക്കെ ടെസ്റ്റുകൾ ആവശ്യമായി വരും ഇതൊക്കെ മനസ്സിലാക്കുന്നതിനായി ഡോക്ടർമാർ നമ്മുടെ കണ്ണുകൾ ,മൂക്ക് നാക്കു നാവിന്റെ അടിവശം നമ്മുടെ ശ്വസനരീതി കൈ നഖങ്ങൾ ഇവയൊക്കെ പരിശോധിക്കുക പതിവാണ് .ഇവയുടെ നിര വ്യതാസവും ആകൃതിയിൽ വന്നിരിക്കുന്ന വ്യത്യാസവും കണ്ണുകളിലെ രക്തത്തിന്റെ നിറവും ഒക്കെ നോക്കി നല്ല വിദഗ്ധനായ ഒരു ഡോക്ടർക്കു അവരുടെ മുൻപിൽ ഇരിക്കുന്ന ഒരു രോഗിയുടെ ശരീരത്തിന്റെ ആരോഗ്യനില മനസ്സിലാക്കുവാൻ സാധിക്കും .

അതുപോലെ തന്നെയാണ് കാലുകളും കല്ലുകളിൽ നീര് സ്ഥിരമായി ഉണ്ട് എങ്കിൽ അത് കിഡ്‌നി സംബന്ധമായ പ്രശ്നം ആകാനാണ് സാധ്യത എന്ന് സാധാരണ ജനങ്ങൾക്ക് പോലും അറിവുള്ളത് ആണ് .

ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുവാൻ പോകുന്നത് കാലുകളിൽ നോക്കി നിങ്ങള്ക്ക് തന്നെ നിങ്ങളുടെ ശരീരത്തിൽ ശാരീരിക അവയവങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ട്രിക്ക് ആണ് അപ്പോൾ അത് എന്താണ് എന്നും എങ്ങനെയാണു നമ്മൾ സ്വയം പരിശോധിക്കേണ്ടത് എന്നും നമുക്കൊന്ന് നോക്കാം .

ഈ അറിവ് ഇഷ്ടപെട്ടാൽ ഒരു ലൈക് അടിക്കാനും ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *