ഈ വാക്കുകള്‍ കേള്‍ക്കുന്ന ആരുടേയും കണ്ണ് നിറയും എന്നാലും ഇങ്ങനൊക്കെ

നമ്മൾ കേരളിയർ കേട്ട അതി ദാരുണമായ വളരെയധികം സങ്കടം ഉണ്ടാക്കുന്ന ഒരു വാർത്ത ആയിരുന്നു കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും പുറത്തു വന്നത് .ഭർത്താവിന്റെ മാനസികവും ശാരീരികവും ആയ മര്‍ദനം സഹിക്കാൻ കഴിയാതെ മരണമടഞ്ഞ വിസ്മയയെ പറ്റിയുള്ള വാർത്തകൾ വളരെ ഞെട്ടലോടെ ആണ് നാം ഓരോരുത്തരും കേട്ടിരുന്നത് .’അമ്മ പെങ്ങമ്മാരെ സ്നേഹിക്കുന്ന ഒരാൾക്ക് പോലും സഹിക്കാൻ വയ്യാതെ ഇരുന്ന ഒരു വാർത്ത ആയിരുന്നു അത് എന്ന് തന്നെ പറയാം .

കഴിഞ്ഞ ദിവസം വിസ്മയ തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അമ്മയ്ക്കും അച്ഛനും ങ്ങളാക്കും ഒക്കെ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷൂട്ടുകൾ പുറത്തു വന്നിരുന്നു .ഇന്ന് ഇപ്പോൾ നമ്മൾ പുറത്തു വിടുന്നത് വിസ്മയയുടെ പ്രീയ സുഹൃത്ത് ആയ അശ്വതി പറഞ്ഞ ചില കാര്യങ്ങൾ ആണ്.അശ്വതി വിസ്മയയുടെ പ്രീയ സുഹൃത്ത് ആയിരുന്നു അച്ഛനോടും അമ്മയോടും പോലും പറയാത്ത പല കാര്യങ്ങളും തന്നോട് വിസ്മയ പങ്കു വച്ചിട്ടുണ്ട് എന്നും അശ്വതി പറയുന്നു . അവ എന്തൊക്കെ എന്ന് അശ്വതിയുടെ വാക്കുകളിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം .അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറക്കാതെ മടിക്കാതെ കമന്റ് ആയി രേഖപ്പെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *