ഗര്‍.ഭാശയ മുഖത്ത് മുഴ തുടക്കത്തില്‍ ശരീരം കാണിച്ചുതരുന്ന ആറു ലക്ഷണങ്ങള്‍

ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും അവളെ നന്നായി പഠിപ്പിച്ചു വളർത്തി വലുതാക്കുക എന്നുള്ളതും ഒരു ജോലി ഒക്കെ നേടിയെടുത്തു സന്തോഷപ്രദം ആയ ഒരു കുടുംബ ജീവിതം അവൾക്കു ഇടിയെടുത്തു കൊടുക്കുക എന്നുള്ളതും .മുകളിൽ പറഞ്ഞ അത്രയും കാര്യങ്ങൾ സ്വന്തം മകൾക്കു നേടിയെടുത്തു കൊടുക്കാൻ കഴിഞ്ഞാൽ അവളുടെ മമ്മയുടെയും അച്ഛന്റെയും ജീവിതത്തിൽ അതിൽ പരം മറ്റൊരു സന്തോഷം വേറെ ഉണ്ടാകില്ല .

ഒരു പെൺകുട്ടി വിവാഹിത ആയി കഴിഞ്ഞാൽ അവളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ‘അമ്മ ആകുക എന്നുള്ളത് ആയിരിക്കും .അതുപോലെ തന്നെ അവൾ ഒരു ‘അമ്മ ആകുമ്പോൾ ആ കുട്ടിയെ ലാളിച്ചു വളർത്തുന്നത് അവളുടെ അച്ഛനമ്മമാർക്ക് വാർദ്ധക്യത്തിൽ വളരെയധികം സന്ദോഷം നൽകുന്ന കാര്യവും ആയിരിക്കും .

എന്നാൽ ഇന്നത്തെ കാലത്തു ഭൂരിഭാഗം പെൺകുട്ടികളും വിവാഹശേഷം അമ്മയാകുന്നതിനു വേണ്ടി ഒരുപാടു ബോദ്ധിമുട്ടുന്നതായി കണ്ടുവരുന്നുണ്ട് അതിന്റെ കാരണം ഇന്ന് ഒട്ടുമിക്ക പെണ്കുട്ടികളിലും കണ്ടുവരുന്ന ഗർഭപാത്രത്തിലെ ചോക്ലേറ്റ് വളർച്ച എന്ന് അറിയപെടുമ്പന എന്റോമെട്രിയൽ സിസ്ററ് അതുപോലെ തന്നെ ഒവേറിയന്‍ സിസ്റ്റ് ഒക്കെ .അപ്പോൾ ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത് ഇത് എന്തുകൊണ്ടൊക്കെ ആണ് ഉണ്ടാകുന്നതു ഇത് വരാതെ ഇരിക്കുവാൻ എന്തൊക്കെ ചെയ്യണം ഇത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെ ആണ് പരിഹാരം എന്ത് എന്നാണ് .അപ്പൊ അതൊന്നു നോക്കാം .

ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കുവാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *