നിങ്ങള്‍ക്കും സിനിമാതാരങ്ങളെ പോലെ സ്കിന്‍ ചെറുപ്പമാക്കി വെക്കാം ഈ നാല് കാര്യങ്ങള്‍ ചെയ്താല്‍

ഒരു പുരുഷനെ അതല്ലങ്കിൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ സൗന്ദര്യ സംരക്ഷണത്തിന് അവർ വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട് .പുരുഷനും സ്ത്രീക്കും ഏറ്റവും ഇഷ്ടം ഇല്ലാത്ത കാര്യം എയിജിങ് അടയാളങ്ങൾ അവരുടെ ശരീരത്തിൽ ഉണ്ടാകുന്നതു ആയിരിക്കും .ഉദാഹരണം ആയി പറഞ്ഞാൽ അൽപ്പം സ്കിൻ ലൂസ് ആയി തുങ്ങി വരിക ,കണ്ണിന്റെ താഴെ ചുളിവുകൾ ഉണ്ടാകുക ഡബിൾ ചിൻ ഉണ്ടാകുക ,നെറ്റിയിൽ കഴുത്തിൽ ഒക്കെ സ്കിൻ ചുക്കി ചുളിച്ചു വരിക ഇതൊക്കെ സാന്ദര്യം സംരക്ഷിക്കുന്നവർക്കു അവരുടെ കോൺഫിഡൻസ് തന്നെ ഇല്ലാതെ ആക്കും .

ഏകദേശം നാൽപ്പതു വയസ്സ് ഒക്കെ കഴിഞ്ഞാൽ പിന്നെയും ഇതൊക്കെ ഓക്കേ ആണ് പക്ഷെ ഇന്നത്തെ കാലത്തു ഇരുപതു വയസ്സ് കഴിഞ്ഞവരിൽ മുതൽ ഈ അടയാളങ്ങൾ ഉണ്ടാകുകയും ഈ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുണ്ട് .എന്താണ് ഇതിനു പരിഹാരം എങ്ങനെ ഈ പ്രശ്നങ്ങളെ ഒഴിവാക്കി ശരീര സൗന്ദര്യം കൂടുതൽ വർദ്ധിപ്പിക്കാം ഈ ചോദ്യം എല്ലാവരും ചോദിക്കുന്നത് ആണ് .

അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് സാധാരണയായി ഈ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർ അതിനെ ഒഴിവാക്കുന്നതിനായി ചെയ്യുന്ന നാല് കാര്യങ്ങൾ ആണ് അപ്പോൾ അത് എന്തൊക്കെ എന്നും അത് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ ആണ് എന്നും ഇത് ചെയ്യേണ്ടത് എങ്ങനെ എന്നും എല്ലാം കേരളത്തിലെ തന്നെ പ്രസ്ഥാന ആയ സ്കിൻ സ്പെഷ്യലിസ്റ് ആയിട്ടുള്ള ഡോക്ടർ രാഹുൽ പിള്ള പറഞ്ഞു തരും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം .

ഈ വീഡിയോ കണ്ടശേഷം സംശയങ്ങൾ ഉള്ളവർക്ക് ഇവിടെ കമന്റ് ചെയ്യാവുന്നതും വീഡിയോയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചു അദ്ദേഹത്തെ നേരിട്ട് കൺസൾട് ചെയ്യാവുന്നതും ആണ്

Leave a Reply

Your email address will not be published. Required fields are marked *