യൂറിക് ആസിഡ് സന്ധിവേദന ഇവ കൂട്ടുന്ന ഭക്ഷണങ്ങൾ,അറ്റാക്ക്‌ ആകാതിരിക്കാന്‍ ചെയ്യേണ്ടത്

ഇന്ന് ഒട്ടുമിക്ക ആളുകളും ഉപ്പൂറ്റി വേദന അല്ലങ്കില്‍ സന്ധിവേധന ഉണ്ടാകുക ആണ് എങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയി പറയുന്ന കാര്യമാണ് ഡോക്ടറെ എനിക്ക് യൂറിക് ആസിഡ് കൂടുതല്‍ ആണ് അതിനു പരിഹാരം എന്തെങ്കിലും ഉണ്ടോ എന്ന് .അതുപോലെ തന്നെ പലരും ഈ ഒരു പ്രശ്നം തോന്നുമ്പോ തന്നെ അതിനു പരിഹാരമായുള്ള മരുന്നുകള്‍ സ്വയം എടുത്തു തുടങ്ങുകയും ചെയ്യാറുണ്ട് .

അപ്പോള്‍ എന്താണ് ഈ പ്രശ്നം ഇതിനു മരുന്ന് കഴിക്കേണ്ടത്‌ ഉണ്ടോ അതോ അല്ലാതെ തന്നെ ഇത് മാറുമോ .അതല്ല ഇനി അടവ മരുന്ന് കഴിക്കണം എന്നുണ്ട് എങ്കില്‍ എപ്പോഴാണ് എടുക്കേണ്ടത് ഈ വിഷയങ്ങള്‍ ആണ് നമ്മള്‍ ഇന്ന് ഇവിടെ പരിശോധിക്കുവാന്‍ പോകുന്നത് .

ഈ യൂറിക് ആസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രോട്ടെന്‍ തന്മാത്രകള്‍ വിഖടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വെയിസ്റ്റ് ആണ് .ഇത് മനുഷ്യരില്‍ മാത്രം കാണുന്ന ഒന്ന് അല്ല ചെറിയ മൃഗങ്ങളിലും ഇത് ഉണ്ടാകുക പതിവാണ് .യൂറിന്‍ പാസ്‌ ചെയ്യുമ്പോ അതിലൂടെ ഇത് പുറത്തേക്കു പോകുകയും ചെയ്യും എന്നാല്‍ എപ്പോള്‍ ആണ് നമ്മള്‍ ഇത് ശ്രദ്ധിക്കേണ്ടത് എന്നും എന്തൊക്കെ കെയര്‍ ആണ് എടുക്കേണ്ടത് എന്നും നമുക്കൊന്ന് പരിശോധിക്കാം .

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കുക നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുതുകയും സംശയ നിവാരണം ആവശ്യമുള്ളവര്‍ വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ നേരിട്ട് ബന്ധപ്പെടുകയും ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *