ഇത് ഇങ്ങനെ കഴിച്ചാല്‍ പിന്നെ പേടിക്കുകയെ വേണ്ട ജീവിതത്തില്‍ കൂടില്ല

നമ്മൾ എല്ലാവരും തന്നെ എന്തെങ്കിലും ആരോഗ്യ പ്രശ്നം ഒക്കെ ഉണ്ടാകുമ്പോ ആശുപത്രിയിൽ ഒക്കെ പോകാറുണ്ട് അവിടെ ചെല്ലുമ്പോ ഡോക്ടർ ചോദിക്കും കൊളസ്‌ട്രോൾ ഉണ്ടോ എന്ന് .മിക്കവരുടെയും മറുപടി ഇതുവരെ നോക്കിയിട്ടില്ല സാറെ അതുകൊണ്ട് അറിയില്ല എന്ന് ആയിരിക്കും .ഡോക്റ്റർ സ്വാഭാവികം ആയും എന്ന പിന്നെ നമുക്ക് ഒന്ന് കൊളസ്ട്രോൾ ചെക്ക് ചെയ്തേക്കാം എന്ന് പറയും .അതല്ല ഇനി ഇപ്പൊ ഡോക്റ്റർ പറഞ്ഞില്ല എങ്കിൽ തന്നെ നമ്മളിൽ ചിലർ അങ്ങോട്ട് പറയും സാറെ കൊളസ്‌ട്രോൾ കൂടിയിട്ടുണ്ടോ എന്നൊരു സംശയം ഒന്ന് ചെക്ക് ചെയ്താലോ സാറെ എന്ന് .അതിനും ഡോക്ടർ പറയും ആകാമല്ലോ എന്ന് .

പറഞ്ഞത് ആര് ആയാലും ടെസ്റ്റ് ഒക്കെ ചെയ്തു റിസൾട്ട് വരുമ്പോ ഡോക്ടർ പറയും അതെ കൊളസ്‌ട്രോൾ ഒക്കെ കൂടുതൽ ആണ് കേട്ടോ ശ്രദ്ധിക്കണം ഇലെ മരുന്ന് കഴിക്കേണ്ടി വരും .തീർന്നു അതോടെ ഉണ്ടായിരുന്ന മനസമാധാനം പോയി കിട്ടും .

ഇതിപ്പോ ഇത്തിരി കൊളസ്‌ട്രോൾ കൂടിയ നമ്മൾ ഇങ്ങനെ വിഴമിച്ചു വേറെ അസുഖങ്ങൾ കൂടെ വരുത്തി വെക്കേണ്ട ഒരു കാര്യവും ഇല്ലന്നെ വളരെ നിസ്സാരമായി നമുക്ക് കൊളസ്ട്രോളിനെ വരുതിയിൽ നിര്ത്താം അപ്പൊ അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നമുക്കൊന്ന് നോക്കാം .

ഈ അറിവ് ഉപകാരം ആയാൽ ലൈക് അടിക്കാനും സുഹൃത്തുക്കൾക്ക് വേണ്ടി ഷെയർ ചെയ്യാനും സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *