ഇന്ന് മുതൽ കേരളത്തിൽ ഇനി വീടുകൾ അടച്ച് ലോക്ക്ഡൗൺ .പുതിയ നിര്‍ദേശങ്ങള്‍ ഇവയാണ്

കേരളത്തെ അതല്ലങ്കിൽ ലോകത്തെ തന്നെ കാർന്നു തിന്നുകൊണ്ട് ഇരിക്കുന്ന മഹാ മാരിയുടെ പടർച്ച കേരളത്തിൽ വീണ്ടും ഉയർന്നുകൊണ്ട് ഒരുക്കുക ആണ് .ഇപ്പോൾ TPR റേറ്റ് വീണ്ടും പതിനഞ്ചു കടന്നിരിക്കുന്നു കേരളത്തില്‍ .സത്യത്തില്‍ ഇതൊക്കെ കൂടുന്നതിന് നമ്മള്‍ ഗവര്‍മെന്റ്നെ പഴി പറഞ്ഞു ഇരിക്കുന്നതുകൊന്ദ് ഒരു അര്‍ത്ഥവും ഇല്ല അവരൊക്കെ വരുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് ഒരു പരിധി ഉണ്ട് .നമ്മള്‍ ആണ് നമ്മളെ സൂക്ഷികേണ്ടതും കെയര്‍ ചെയ്യേണ്ടതും അപ്പോള്‍ നമ്മള്‍ തീരുമാനിച്ചാല്‍ മാത്രമേ ഈ പ്രശ്നത്തെ തുടച്ചു നീക്കാന്‍ കഴിയുക ഉള്ളു എന്ന് നമ്മള്‍ ആദ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുക തന്നെ വേണം .
പുതിയ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍

ഇപ്പോള്‍ വീണ്ടും രോഗം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വേണ്ടും അടച്ചു പൂട്ടല്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുക ആണ് .വീടുകള്‍ അടച്ചു പൂട്ടി ഉള്ള ലോക്ക് ഡൌണ്‍ ആണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉദേശിക്കുന്നത് .ചെറിയ പ്രദേശങ്ങളെ പോലും മൈക്രോ കണ്ഠൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നതു ആണ് പുതിയ നയം .രോഗ വ്യാപനം കൂടിയാൽ പത്തു അംഗങ്ങളിൽ കൂടുതൽ ഉള്ള വീടുകളും മൈക്രോ കോൺടൈന്മെന്റ് സോൺ ആയി പ്രഖ്യാപിക്കും .നൂറു പേരുള്ള സ്ഥലങ്ങളിൽ അഞ്ചു പേർക്ക് രോഗവ്യാപനം ഉണ്ടായാലും അവിടവും മൈക്രോ കാന്റയിൻമെൻറ് സോൺ ആയി പ്രഖ്യാപിക്കും .വാർഡ് മുഴുവൻ അടക്കാതെ വ്യാപനം കൂടുതൽ ഉള്ള സോണുകൾ അടച്ചിടാൻ ആണ് സർക്കാർ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .ഏഴ് ദിവസം ആയിരിക്കും മൈക്രോ കോൺടൈന്മെന്റ് സോൺ ആയി പ്രഖ്യാപിച്ച സ്ഥലങ്ങൾ അടച്ചിടുക .

ഓണക്കാലം ആയതിനാൽ മദ്യവില്പന ശാലകളിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി മധ്യ ശാലകളുടെ പ്രവർത്തന സമയം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ ആക്കി കൂട്ടിയിട്ടുണ്ട് .നിലവിൽ രതി ഏഴുമണി വരെ ആയിരുന്നു പ്രവർത്തന സമയം .

ഓണക്കാലത്തെ തിരക്കുകൾ രോഗ വ്യാപനം ഉണ്ടാക്കും എന്നുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ് .അതുപോലെ തന്നെ സാധ്യ ഒരുക്കുന്നതും മറ്റും കുടുംബങ്ങളിൽ മാത്രം ആയിരിക്കണം എന്നും ആഘോഷങ്ങളിൽ ആൾകൂട്ടം ഉണ്ടാകാതെ നോക്കണം എന്നും പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

വാക്സിനേഷന്‍ പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ സ്കൂള്‍ തുറക്കുക ഉള്ളു അതുവരെ കാത്തിരിക്കേണ്ടി വരും എന്നുള്ള ഒരു അറിയിപ്പും വന്നിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *