സ്വന്തം കുട്ടി നാശത്തിലേക്ക് പോകരുത് എന്ന് ആഗ്രഹിക്കുന്നവര്‍ മാത്രം ഇതൊന്നു മുഴുവന്‍ വായിക്കുക ഉറപ്പായും ഉപകരിക്കും

ഒരു പെണ്‍കുട്ടി ഒരു ദിവസം മാനസികമായ പ്രശ്നങ്ങള്‍ മൂലം ആകെ വലഞ്ഞു കൌണ്സലിംഗ് തേടി എത്തി ആ കുട്ടി ഏകദേശം മുഉന്നു തവണ ഗര്‍ഭിണി ആകുകയും അത് നശിപ്പിക്കുകയും ചെയ്തിരുന്നു .വളരെ അധികം സാമ്പത്തികം ഉള്ള ഒരു കുടുംബത്തിലെ കുട്ടി ആണ് അവള്‍ ,അച്ഛനും അമ്മയും വളരെ നല്ല പൊസിഷനില്‍ ജോലി ചെയ്യുന്നു പക്ഷെ ഈ പെണ്‍കുട്ടി മാനസ്സിക വൈകല്യം ഉള്ള അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു .

ആ കുട്ടിക്ക് ആ അവസ്ഥ ഉണ്ടാക്കിയത് കുട്ടിക്ക് മാതാപിതാക്കള്‍ വാങ്ങി കൊടുത്ത ഒരു ഫോണ്‍ ആണ് .അത് ഒന് റീചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചതാണ് ആ ഒറ്റ കാരണം കൊണ്ട് ആ കുട്ടിയും റീചാര്‍ജ് ആയി അതും ഒന്നും രണ്ടും തവണ അല്ല മൂന്നു തവണ .

ആകുട്ടിയുടെ ആരെയും കരളലിയിപ്പിക്കുന്ന ആ കഥന കഥ നമുക്കൊന്ന് കേള്‍ക്കാം .അതോടൊപ്പം തന്നെ നിങ്ങളുടെ കുട്ടികള്‍ക്ക് മാനസികമായ പിരിമുറുക്കങ്ങള്‍ ഉണ്ടാകാതെ ഇരിക്കുവാന്‍ അവര്‍ അനുസരണ ഉള്ളവരായി നിങ്ങളെ സുഹൃത്തുകളെ പോലെ കണ്ടു സ്നേഹിക്കുവാന്‍ നിങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായും കുട്ടികളോട് കാണിക്കേണ്ട വളരെ സുപ്രധാനം ആയ കാര്യങ്ങള്‍ എന്തൊക്കെ എന്നും നോക്കാം .

ഈ വീഡിയോ മുഴുവന്‍ കണ്ടതിനു ശേഷം എന്തെങ്കിലും സംശയ നിവാരണം ആവശ്യമുള്ളവര്‍ക്ക് നേരിട്ട് വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ഡോക്ടറെ വിളിക്കവുന്നതും സംശയ നിവാരണം നടത്താവുന്നതും ആണ്

Leave a Reply

Your email address will not be published. Required fields are marked *