ഈ അഞ്ചു ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ഉള്ളവര്‍ ഒരു കാലത്തും സ്വന്തമായി ഗതി പിടിക്കില്ല നൂറു ശതമാനം ഉറപ്പ്

മനുഷ്യന്‍ ഒരു സാമൂഹിക ജീവി ആണ് അതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും പല ആവശ്യങ്ങള്‍ക്കുമായി പലരുമായും അടുത്ത് ഇടപഴകേണ്ടി വരും .അങ്ങനെ നമ്മള്‍ ഇടപഴകുകയും പതിവാണ് .ചിലരുമായി അടുത്ത് ഇടപഴകേണ്ടി വരുമ്പോ നമ്മള്‍ക്ക് വലിയ ആശ്വാസം ആകാറുണ്ട് അവരൊക്കെ നമ്മുടെ ജീവിതത്തില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞു പോകാതെ എന്നും കൂടെ ഉണ്ടായിരുന്നു എങ്കില്‍ എന്ന് നാം ആഗ്രഹിക്കുകയും ചെയ്യാറുണ്ട് .

അതുപോലെ തന്നെ ആണ് മറ്റു ചിലരുടെ കാര്യം അവരുമായി അടുത്ത് ഇടപഴകേണ്ടി വരുമ്പോ നമ്മള്‍ ചിന്തിക്കുക ഈ പണ്ടാരങ്ങള്‍ ഒന്ന് എത്രയും പെട്ടെന്ന് പോയിരുന്നു എങ്കില്‍ എത്ര നന്നായേനെ എന്ന് ആയിരിക്കും .ചിലരുമായുള്ള സൌഹൃതം വളരെവ് നല്ല അനുഭവങ്ങള്‍ തരും ഒരു സഹോദരനെ പോലെ നമ്മുടെ കൂടെ നില്‍ക്കും നമുക്ക് ആവശ്യമായ സഹായങ്ങള്‍ ഒക്കെ ചെയ്യും എന്നും നമ്മുടെ കൂടെ ഉണ്ടാകും .എന്നാല്‍ ചിലര്‍ക്ക് നമ്മളുമായി ഉള്ള സഹൃതം അവരുടെ ആവശ്യങ്ങള്‍ നേടി എക്കുന്നതിനു വേണ്ടി മാത്രം ആയിരിക്കും .ഇങ്ങനെയുള്ള സൌഹൃദങ്ങള്‍ നമ്മള്‍ പലപ്പോഴും തിരിച്ചറിഞ്ഞു വരുമ്പോഴേക്കും നമ്മുടെ ജീവിതം തന്നെ വഴി മുട്ടിയിട്ടുണ്ടാകും .

അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടാന്‍ പോകുന്നത് ഒരിക്കലും നമ്മുടെ ജീവിതം കുഴിയില്‍ ആകണം എന്ന് ആഗ്രഹിക്കാത്ത ഒരാള്‍ ആണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്ക്ക് ഉണ്ടാകാന്‍ പാടില്ലാത്ത അഞ്ചു സ്വഭാവ ഗുണങ്ങള്‍ എന്തൊക്കെ ആണ് എന്നാണ് അപ്പൊ അത് എന്തൊക്കെ ആണ് എന്ന് നോക്കാം .

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കാനും ഇതിനെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ്‌ ആയി രേഖപെടുതുവനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *