പുരുഷന്‍ ഒരാളെ പ്രണയിക്കുന്നുണ്ടോ എന്ന് അയാളുടെ മുഖത്ത് നോക്കി കണ്ടെത്താന്‍ ഉള്ള ട്രിക്

പ്രണയം എന്ന് പറയുന്നത് വലിയ ഒരു വികാരം ആണ് ശരിയായ പ്രണയം എന്ന് പറയുന്നത് ഒരു വ്യക്തിക്ക് ഒരിക്കല്‍ മാത്രം ഒരാളോട് തോന്നുന്ന ഒന്നാണ് .ഒരു പുരുഷന് ഒരു സ്ത്രീയോട് പ്രണയം തോന്നുകയും അത് തുറന്നു പറയാതെ ഇരിക്കുകയും ചെയ്താല്‍ .അതല്ലങ്കില്‍ ഒരു സ്ത്രീക്ക് പുരുഷനോട് പ്രണയം തോന്നുകയും അത് തുറന്നു പറയാതെ ഇരിക്കുകയും ചെയ്താല്‍ അത് ഒരിക്കലും പ്രണയം അല്ലാതെ ആകുന്നില്ല .

പക്ഷെ ഇങ്ങനെ തുറന്നു പറയാതിരുന്ന പ്രണയങ്ങള്‍ എത്ര കാലം കഴിഞ്ഞാലും ഒരു നഷ്ട ബോധം ആയി പുരുഷന്‍ ആയാലും സ്ത്രീ ആയാലും അവരുടെ മനസ്സില്‍ തന്നെ കിടക്കും .എത്ര കാലം കഴിഞ്ഞാലും അന്ന് തോന്നിയ ആ പ്രണയത്തിന്റെ മൊട്ടുകള്‍ മനസ്സില്‍ കിടക്കുക അല്ലാതെ ഒരിക്കലും മാഞ്ഞു പോകുക ഇല്ല .ചിലപ്പോള്‍ ജീവിത സാഹചര്യങ്ങള്‍ മൂലം മറ്റൊരാളെ വിവാഹം കഴിക്കുകയും അവരെ സ്നേഹിച്ചു തുടങ്ങുകയും ഒക്കെ ചെയ്താലും പറയാതെ പോയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ എപ്പോഴും മനസ്സില്‍ തന്നെ മായാതെ ഉണ്ടാകും .

പുരുഷന്മാര്‍ പൊതുവേ പ്രണയം തുറന്നു പറയാന്‍ മടിക്കുന്നവര്‍ ആണ് .ഇന്ന് നമുക്ക് ഒരു പുരുഷന്‍ ഒരാളെ പ്രണയിക്കുന്നുണ്ടോ മനസ്സില്‍ പ്രണയം ഉണ്ടോ എന്നൊക്കെ വളരെ ഈസിയായി എങ്ങനെ മനസിലാക്കാം എന്ന് നോക്കാം .

ഈ വീഡിയോയെ കുറിച്ചുള്ള അഭിപ്രായം മറക്കാതെ കമന്റ്‌ ആയി രേഖപെടുത്തുക ഒപ്പം നിങ്ങളുടെ അനുഭവങ്ങളും

Leave a Reply

Your email address will not be published. Required fields are marked *