ഉപ്പ അ .ശ്ലീല ചിത്രങ്ങള്‍ കാണിച്ച ശേഷം പന്ത്രണ്ടുകാരിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍

KOZHIKODU കുന്ന മംഗലത്ത്  സ്വന്തം പിതാവ് പന്ത്രണ്ടു വയസുള്ള മകളെ പീ.ഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുള്ള വാര്‍ത്ത‍ കഴിഞ്ഞ ദിവസം നമ്മള്‍ എല്ലാവരും കേട്ടത് ആണ് .ഇപ്പോള്‍ ഈ കേസില്‍ അമ്മയുടെ തുറന്നു പറച്ചില്‍  ആണ് വളരെ നിര്‍ണായകം ആയിരിക്കുന്നതും കേരളകരയെ തന്നെ അപമാനം കൊണ്ട് തല കുനിക്കാന്‍ പ്രേരിപ്പിക്കുന്നതും .

ഇപ്പോള്‍ അമ്മ പറയുന്നത് കുട്ടിയെ കുട്ടിയുടെ അച്ഛന്‍ പലപ്പോഴും അ .ശ്ലീല സിനിമകള്‍ കാണാന്‍ പ്രേരിപിച്ചിരുന്നു എന്നും അതിലെ ദൃശ്യങ്ങള്‍ അനുകരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും ഇക്കാര്യം മകള്‍ തന്നോട് പറഞ്ഞിരുന്നു എന്നും .പുറത്തു പറഞ്ഞാല്‍ കൊല്ലും എന്ന് പറഞ്ഞതിനാല്‍ ആണ് പുറത്തു പറയാന്‍ കഴിയാതെ ഇരുന്നത് എന്നും ആണ് .

ഇപ്പോള്‍ പ്രത്യയ അച്ഛന്‍ വിദേശത്തെക്ക് കടന്നു കളഞ്ഞു ഭീഷണി കാരണം പുറത്തു പറയാതെ കൊണ്ടുനടന്ന ഈ രഹസ്യം കുട്ടി പഠനത്തില്‍ ദിവസവും പിന്നോട്ട് പോകുന്നത് ശ്രദ്ധിച്ച അധ്യാപകര്‍ കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അധ്യാപകരോട് കുട്ടി കാര്യം പറയുകയും പിന്നീട് അവര്‍ പോലിസ് നെ അറിയിക്കുകയും ആയിരുന്നു .

പ്രതിയെ അറസ്റ്റ് ചെയ്തു നാട്ടില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ് എന്ന് പോലിസ് അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *