കൊ. ളസ്‌ട്രോൾ പൂർണ്ണമായും മാറാനും ജീവിതത്തിൽ വരാതിരിക്കാനും ഈ ഒറ്റക്കാര്യം ചെയ്താൽ മതി

കൊളസ്ട്രോള്‍ മുമ്പൊക്കെ ഒരു പണിയും എടുക്കാതെ വയറു നിറയെ ഇറച്ചിയും മീനും ഒക്കെ തിന്നു അനങ്ങാതെ ഇരിക്കുന്ന ഒരാള്‍ തടിച്ചു കൊഴുത് ഇരിക്കുമ്പോ പാടത്തും പറമ്പിലും അധ്വാനിച്ചു ചോര നീരാക്കി ഉപജീവനം കഴിക്കുന്ന ഒരാള്‍ അവരെ നോക്കി കളിയാക്കി പറയുന്ന കാര്യമായിരുന്നു .കണ്ടോ ഇരുന്നു തിന്നു തിന്നു കൊളസ്ട്രോള്‍ കൂടി പിത്ത തടിയും ആയി ഇരിക്കുന്നു ദൈവമേ അടുത്ത ജന്മത്തില്‍ എങ്കിലും ഇയാളുടെ ഒക്കെ തലയില്‍ വരച്ച വര എന്റെ ഒക്കെ എവിടെങ്കിലും ഒന്ന് വരച്ചാല്‍ മതിയയിരുന്നെ എന്ന് .

ഇന്ന് കാലം മാറി പണക്കാരും ചെറുപ്പക്കാരും പാവപെട്ടവരും ഒക്കെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആലോചികേണ്ട അവസ്ഥ ആണ് കൊളസ്ട്രോള്‍ കൂടുമോ പണി ആകുമോ എന്നുള്ളത് .മുമ്പൊക്കെ നാല്‍പതു കസ്ഴിഞ്ഞവരില്‍ യാതൊരു വ്യായാമവും ഇല്ലാതെ ഇരിക്കുന്നവരില്‍ ഒക്കെ മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം കൊച്ചു കുട്ടികളില്‍ പോലും കണ്ടുവരുന്നു .നമ്മുടെ ശരെരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോള്‍ ശരീരത്തില്‍ ഉണ്ടാകുന്നതിന് പകരം ചീത്ത കൊളസ്ട്രോള്‍ കൂടുതലായി ഉണ്ടാകുന്നു .എന്താണ് ഇതിനു കാരണം എങ്ങനെ ഈ പ്രശ്നത്തെ ഒഴിവാക്കാം നമുക്കൊന്ന് പരിശോധിക്കാം .

ഈ വീഡിയോയും ആയി ബന്ധപെട്ട സംശയങ്ങള്‍ ഉള്ളവര്‍ക്ക് വീഡിയോ ഒന്ന് ഷെയര്‍ ചെയ്തശേഷം വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ നേരിട്ട് ഡോക്ടറെ വിളിച്ചാല്‍ ഫ്രീ ആയി നിവാരണം നടത്തുവാന്‍ സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് .വീഡിയോ ലൈക്‌ ചെയ്തു ഷെയര്‍ ചെയ്തവര്‍ക്ക് മാത്രം

Leave a Reply

Your email address will not be published. Required fields are marked *