എന്തൊരു കഷ്ടം ആണ് ഇത് ഇത് കണ്ടു തീരുമാനിക്കുക എന്ത് ചെയ്യണം എന്ന്

നമുക്ക് എല്ലാം അറിവുള്ളതുപോലെ ഏകദേശം രണ്ടു വര്‍ഷത്തിനു ശേഷം നമ്മുടെ കേരളത്തില്‍ സ്കൂള്‍ തുറക്കുക ആണ് മുമ്പൊക്കെ സ്കൂള്‍ അടച്ചു തുറക്കുമ്പോ കുട്ടികള്‍ക്ക് ഒക്കെ സങ്കടം ആയിരുന്നു എങ്കില്‍ ഇതിപ്പോ കുട്ടികളെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യം ആണ് നടക്കുന്നത് .എന്നാല്‍ ഈ സന്തോഷം സാധാരണയായി സ്കൂള്‍ അടച്ചാല്‍ ദൈവമേ ഒന്ന് സ്കൂള്‍ തുറന്നിരുന്നു എങ്കില്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ക്ക് ഉണ്ടാകില്ല അവരെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യമാണ് അവരുടെ പൊന്നോമനകളെ ഇപ്പോള്‍ സ്കൂളിലേക്ക് പറഞ്ഞു വിടുന്നത് .

കുട്ടികള്‍ അവരുടെ സമയം ചിലവഴിക്കേണ്ടത് സ്കൂളില്‍ തന്നെ ആണ് അതാണ് അവരുടെ ബൌദ്ധികവും ആരോഗ്യപരവും ആയ വളര്‍ച്ചക്ക് അത്യാവശ്യം ആയിട്ടുള്ളതും .കുട്ടികളെ സ്കൂളില്‍ വിടുന്നതിനു മുമ്പ് മുംബതെക്കള്‍ ഉപരിയായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില അത്യാവശ്യ കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെ ആണ് എന്നും .കുട്ടികളെ സ്കൂളില്‍ വിടണമോ വേണ്ടയോ ഏതൊക്കെ കുട്ടികളെ ആണ് ഇപ്പൊ സ്കൂളില്‍ വിടാതെ ഇരിക്കേണ്ടത് ഈ വിഷയങ്ങള്‍ ഒക്കെ വിശദമായി ഇന്ന് നമുക്ക് പറഞ്ഞു തരുന്നത് കേരളത്തിലെ പ്രശസ്ത ശിശു രോഗ വിധക്തന്‍ ആയിട്ടുള്ള ഡോക്ടര്‍ അനസ് ആണ് .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം .

ഈ വിഷയവുമായി ബന്ധപെട്ട സംശയങ്ങള്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ഡോക്ടറെ നേരിട്ട് വിളിക്കവുന്നതും സംശയ നിവാരണം നടത്താവുന്നതും ആണ് .ഒരു ഷെയര്‍ അത് മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *