ശ്വാ.സകോശത്തില്‍ ഈ പ്രശ്നം ഉണ്ടോ എന്ന് വളരെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും ഈ കാര്യങ്ങള്‍ നോക്കിയാല്‍

ശ്വാസകോശത്തില്‍ കാ.ന്‍സര്‍ വളരെയതികം നമ്മള്‍ കേട്ടിട്ടുള്ള ഒരു കാര്യമാണ് .ഇങ്ങനെ ഒരു സംഭവം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ ഭയം നിറയുകയും ചെയ്യും .മറ്റുള്ള ക്യാ .ന്‍സര്‍ പോലെ അല്ല ഈ ഒരു പ്രശ്നം നമുക്ക് ഉണ്ടാകുന്നത് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് മറ്റുള്ള ഏതെങ്കിലും ഭാഗത്ത്‌ ബാധിക്കുന്ന പ്രശ്നം പിന്നീട് ശ്വാസകോശത്തില്‍ ഈ പ്രശ്നം ഉണ്ടാകുന്നതിലേക്ക് നയിക്കും എന്നുള്ളത് ആണ് .ഉദാഹരണം ആയി പറഞ്ഞാല്‍ വയറ്റില്‍ ആണ് കാ .ന്‍സര്‍ ഉണ്ടാകുന്നതു എന്ന് വിചാരിക്കുക .അതിനു നമ്മള്‍ ശരിയായ കെയര്‍ ഒക്കെ ചെയ്തു ഒരുവിധം നോര്‍മല്‍ ആയി വരുമ്പോഴേക്കും അത് ശ്വാസകോശത്തില്‍ കയറി പിടിച്ചിട്ടുണ്ടാകും അങ്ങനെയും ഈ പ്രശ്നം വരാം .
ശ്വാസകോശം സ്പോഞ്ച് പോലെ ആണ് പുകവലി പോലുള്ള ദുശീലങ്ങള്‍ ശ്വാസകോശ അര്‍ബുദം ഉണ്ടാക്കും എന്ന് പറയുമ്പോ നല്ല പുകവലി ശീലം ഉള്ള വ്യക്തി പറയും നമ്മുടെ വീടിന്‍റെ അപ്പുറത്തുള്ള അവറാന്‍ ചേട്ടന്‍ ഒരിക്കല്‍ പോലും ഒരു ഭുശീലവും ഇല്ലാത്ത ആളായിരുന്നു എന്നിട്ടും അദ്ദേഹത്തിനും വന്നല്ലോ എന്ന് .അപ്പോള്‍ ദുശീലങ്ങള്‍ ഒരു കാരണം ആകാം എങ്കിലും അത് മാത്രമല്ല കാരണം .
പിന്നെ എന്തൊക്കെ ആണ് പ്രധാന കാരണങ്ങള്‍ അഥവാ ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശോധനകളും എന്തൊക്കെ ആണ് ?തുടക്ക ലക്ഷണങ്ങള്‍ എന്തൊക്കെ എങ്ങനെ നേരത്തെ കണ്ടെത്താം .നമുക്കൊന്ന് പരിശോധിക്കാം .

ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ക്ക് വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ അദ്ധേഹത്തെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടത്താവുന്നതും നേരിട്ട് പോയി കാണാവുന്നതും ആണ്

Leave a Reply

Your email address will not be published. Required fields are marked *