ഓര്‍മശക്തി വര്‍ധിക്കും ഇങ്ങനെ ചെയ്താല്‍

എത്രയൊക്കെ പഠിച്ചാലും ചില കാര്യങ്ങൾ മറന്നു പോകുന്ന കുട്ടികളെ കാണാറുണ്ട്. അപ്പോൾ അവരെ വഴക്കു പറയേണ്ട കാര്യമില്ല. അത്‌ അവരുടെ കുഴപ്പമല്ല, മുതിർന്നവരിലും ഈ പ്രശ്നം കണ്ടുവരാറുണ്ട്. പ്രായമാകുമ്പോൾ ചില സാധനങ്ങൾ കാണാതെ തപ്പിത്തടഞ്ഞു നടക്കുന്നത് കണ്ടിട്ടില്ലേ. അല്പം മുൻപ് ഉപയോഗിച്ച വസ്തു ആയിരിക്കും ചിലപ്പോൾ മറന്നു പോകുന്നത്. ഓർമ്മയിൽ ചിലപ്പോൾ തകരാറുകൾ സംഭവിച്ചേക്കാം. അതിനുള്ള കാരണങ്ങളെപ്പറ്റി ആണ് പറയുന്നത്.

ഓർമശക്തി ഏകാകൃത മാനസികസമ്മർദ്ദം എന്നിവ ആയുർവേദം പറയുന്ന ചില വ്യത്യസ്തമായ രീതികൾ ഉണ്ട്. നമ്മുടെ ശരീരത്തിൽ എന്ത് പ്രവർത്തനം നടക്കണമെങ്കിലും നമ്മുടെ മസ്തിഷ്കം അതിനുള്ള ഉത്തരം നൽകണം, നമ്മുടെ ശാരീരിക പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മസ്തിഷ്കം എന്ന് പറയുന്നത്. ഓർമ ശക്തി കൂട്ടാൻ ശ്രമിക്കുന്നവർ ജീവിതത്തിൽ ഒരു അല്പം മാറ്റം കൊണ്ടുവന്ന് നോക്കുക. തന്നെ വേണം. വ്യത്യാസം കാണാൻ സാധിക്കും. 10 മിനിറ്റ് ഒന്ന് മെഡിറ്റേഷൻ ചെയ്യുക. ആരോഗ്യഗുണങ്ങൾ എല്ലാം ഒത്തുചേരുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. ഓർമശക്തി വർദ്ധിപ്പിക്കാനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് പ്രാധാനം.

വെറും 10 മിനിറ്റ് ധ്യാനിക്കുന്നത് വഴി നമ്മുടെ ഓർമ്മശക്തി മാനസിക കഴിവുകളും ഒക്കെ വർദ്ധിക്കുന്നത്. നമ്മുടെ ശ്വസനപ്രക്രിയ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച രീതിയിൽ ശ്വസിക്കുവാൻ സഹായിക്കുകയും ചെയ്യുന്നതാണ്. പരീക്ഷാ സമയങ്ങളിൽ ആണ് നമ്മൾ കൂടുതലായും സമ്മർദ്ദം അനുഭവിക്കുന്നത്. ആ സമയങ്ങളിൽ ഒരു 10 മിനിറ്റ് മെഡിറ്റേഷൻ ചെയ്യുന്നത് നല്ലതാണ്. കൈ മാറ്റി ഉപയോഗിച്ചു നോക്കുക. നമ്മുടെ തലച്ചോറിനെ നമുക്ക് മൂർച്ചകൂട്ടാൻ ഉപയോഗിക്കേണ്ട കാര്യങ്ങളെല്ലാം ഏത് കൈ കൊണ്ടാണ് ചെയ്യുന്നത് അതൊന്നു മാറ്റി ചെയ്യുക. ഉദാഹരണമായി പല്ലുതേയ്ക്കുക, ഇടം കൈ ഉപയോഗിച്ചാണ് ചെയ്യുന്നത് എങ്കിൽ അത് വലംകൈലേക്ക് മാറ്റുക. ഓർമ്മശക്തി വർധിപ്പിക്കുന്ന രീതിയാണ് തലച്ചോറിലെ പ്രവർത്തനം.

അത്‌ മികച്ചതാക്കുവാൻ ഇതിനൊക്കെ കഴിവുണ്ട്. അതിനിനി വ്യായാമങ്ങളിൽ ഏർപ്പെടുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാനും ചിന്താശേഷി വർദ്ധിപ്പിക്കുവാൻ പ്രധാനപ്പെട്ട ഒരു കാര്യമാണ് വ്യായാമം.

Leave a Reply

Your email address will not be published. Required fields are marked *