68 കാരനെ കൊന്ന് ചാക്കിൽ കെട്ടി; പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികള്‍

68 കാരനെ കൊന്ന് ചാക്കിൽ കെട്ടി; പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികള്‍ കീഴടങ്ങി .ഈ വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ഇയർ ഫോൺ ഉപയോഗിക്കുന്നവർ അറിയണം ഈ കാര്യങ്ങൾ.

ശബ്ദതരംഗങ്ങൾ അതായത് നമ്മുടെ ഇയർഫോണും മറ്റും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണിത്. ശബ്ദ തരംഗങ്ങൾ ചെവിയിലെ ഏറ്റവും ചെറിയ രോമങ്ങളുടെ കൂട്ടത്തിൽ എത്തുന്നു. കൂടുതൽ ആയി ഇയർഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ ഈ അറിവ് അറിയാതെ പോകാൻ പാടില്ല. കൂടുതൽ സമയങ്ങളിൽ
ഇയർഫോണും മറ്റും ഉപയോഗിച്ച് പാട്ടുകേൾക്കുകയോ സിനിമ കാണുകയോ ചെയ്യുന്നവരാണ്. അത്തരം ആളുകൾ അറിയേണ്ട ഒരു കാര്യമാണ് ലോകാരോഗ്യ സംഘടനയുടെ ഓർഗനൈസേഷൻ വഴി ഇപ്പോൾ പുറത്തു വരുന്നത്.

പ്രതിവർഷം കോടിക്കണക്കിന് പേർക്കാണ് ഈയൊരു ശീലം കൊണ്ട് കേൾവി തകരാറുകളും സംഭവിക്കുന്നത്. പ്രത്യേകിച്ച് യുവാക്കളിൽ ഇത് കണ്ടുവരുന്നുണ്ട്. കുട്ടികളിലും ഇത്‌ കണ്ടുവരുന്നുണ്ട് എന്ന് ആണ് അറിയുന്നത്. ഇയർ ഫോണിലെ അമിത ഉപയോഗം കുട്ടികളിൽ പ്രശ്നം വരുത്തുന്നുണ്ട്. 35 വയസ്സിനു താഴെയുള്ളവർക്ക് ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് അടുത്തകാലത്ത് പുറത്തു വന്ന പഠനങ്ങൾ തെളിയിക്കുന്നുണ്ട്. 80 ശതമാനം പേരും ഇയർഫോണിൽ ഉച്ചത്തിൽ ശബ്ദത്തിൽ പാട്ട് കേൾക്കുന്ന ശീലം ഉള്ള ആളുകളാണ് എന്നാണ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നത്. ശബ്ദം ചെറിയ രോമങ്ങൾ നിറഞ്ഞു നിൽക്കുന്ന ദ്രാവകം ഉള്ള ക്ലോക്കിയ എന്ന ഭാഗത്തേക്ക് എത്തുകയാണ് ചെയ്യുന്നത്.

ഈ ഭാഗത്ത് എത്തിയ ശബ്ദതരംഗങ്ങൾ അവിടെ എത്തുമ്പോൾ ദ്രാവകവും ചെറിയ രോമങ്ങളും കൂട്ടത്തിൽ എത്തുന്നുണ്ട്. ഇത്‌ ശബ്ദതരംഗം കൂടുന്നതിനനുസരിച്ച് കൂടുകയാണ് ചെയ്തത്. ഇത്തരത്തിൽ അമിത ശബ്ദം കേൾക്കുമ്പോൾ ക്ലോക്കിയയുടെ ഭാഗമാണ് തകരാറിലാകുന്നത്. ഒരിക്കൽ നശിച്ചു പോവുകയാണെങ്കിൽ പിന്നീട് ഉണ്ടാകാൻ സാധിക്കാത്ത തരത്തിലുള്ള കോശങ്ങളാണ് ഈ ഭാഗങ്ങളിൽ ഉള്ളത്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇയർഫോണിന് പകരം നമ്മൾ ഹെഡ് ഫോൺ ഉപയോഗിക്കുന്നതും ശബ്ദം കുറച്ചു കേൾക്കുന്നത് പരിഹാരം നൽകുന്നു.

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ തന്നെയാണ് അവയൊക്കെ.അതുപോലെതന്നെ ഈ ഇയർഫോൺ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിലും അണുബാധ ഉണ്ടാകുന്ന സാധ്യത കൂടുതലാണ്. ഒരാൾ ഉപയോഗിക്കുന്ന ഇയർഫോൺ കഴിവതും മാറ്റോരു വ്യക്തി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *