വെള്ളരിക്ക ഇങ്ങനെ കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റം

പച്ചക്കറികളിൽ നമ്മൾ കൂടുതലായി ഉപയോഗിക്കേണ്ട ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക എന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന നിരോക്സീകാരികൾ നിറം വയ്ക്കുന്നതിനും കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നതിനും ഒക്കെ ഒരുപാട് സഹായിക്കുന്നുണ്ട്. ഇതിനായി വട്ടത്തിൽ ആയിരുന്നു എടുത്ത രണ്ട് വെള്ളരിക്ക കഷണം കണ്ണിനു മുകളിൽ വച്ച് 20 മിനിറ്റ് നേരം വിശ്രമിക്കുകയും വേണ്ടത്. വെള്ളരിക്കാ പുരട്ടുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും. വെള്ളരിക്കയുടെ ചെറു കഷണങ്ങൾ നിത്യേന 10 മിനിറ്റ് കണ്ണിനു പുറമേ വയ്ക്കുന്നത്, കണ്ണിനു ചുറ്റുമുള്ള ഇരുണ്ട പാടുകൾ അകറ്റാൻ സഹായിക്കുന്നതാണ്.

വെള്ളരിക്കയുടെ നീരിൽ അൽപം തൈര്, നാരങ്ങാനീര് ചേർത്ത് പത്തോ പതിനഞ്ചോ മിനിറ്റ് നേരം മുഖത്ത് പുരട്ടിയ ശേഷം കഴുകി കളയുകയാണെങ്കിൽ മുഖകാന്തി വർദ്ധിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ഇതിൽ പ്രധാന കാരണമായ വയറിനകത്ത് അമിതമായ ചൂട് ശമിപ്പിക്കുവാനും വെള്ളരിക്ക വളരെയധികം ഗുണം ചെയ്യും. വെള്ളരിക്കയുടെ അകവും പുറവും ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ തന്നെ ഇതിൽ വിറ്റാമിൻ കെ,സി,എ പൊട്ടാസ്യം, കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു.

വെള്ളരിക്കയിൽ അടങ്ങിയിട്ടള്ള ചില ധാത്തുകൾ ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട് സ്ത്രീകളിൽ നെഞ്ച്, ഗർഭാശയം, സ്തനാർബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യതകളെ കുറയ്ക്കുകയാണ് ചെയ്യുന്നത്. മുടി എന്നിവ മെച്ചപ്പെടുത്തുവാൻ വളരെയധികം നല്ലതാണ്. ഇങ്ങനെയൊന്ന് ഉപയോഗിച്ച് നോക്കുകയാണെങ്കിൽ നന്നായിരിക്കും. ഇതൊക്കെ കൊണ്ടാണ് സൗന്ദര്യ സംരക്ഷണത്തിൽ വെള്ളരിക്ക കൂടുതൽ ആയി ഉപയോഗിക്കുന്നത്. പ്രേത്യേകിച്ച് ഇത്‌ കണ്ണിന്റെ ആരോഗ്യത്തിനും തിളക്കത്തിനും സഹായിക്കുന്നു. ഭക്ഷണത്തിൽ ഇത്‌ ഉൾപെടുത്തുക ആണെങ്കിൽ ഗുണം ഏറെ ആണ്. പച്ചയ്ക്ക് കഴിക്കുന്നതും ഏറെ ഗുണകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *