മൂന്നു തവണ എങ്കിലും ഈ രീതിയിൽ ബന്ധപ്പെട്ടാൽ ഈ പത്തു രോഗങ്ങൾ ജീവിതത്തിൽ വരില്ല

മൂന്നു തവണയെങ്കിലും ദമ്പതികള്‍ ഈ രീതിയില്‍ ബന്ധപെട്ടാല്‍ ജീവിത ശൈലി മൂലം സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന പത്തില്‍ അധികം ആരോഗ്യ പ്രശ്നങ്ങള്‍ മാറും .ഈ വിഷയത്തെക്കുറിച്ച് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക കണ്ടു മനസിലാക്കുക

കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്

നമ്മൾ എല്ലാവരും ആധുനിക കാലഘട്ടത്തിലാണ് ജീവിച്ചു വരുന്നത്. പഴയ കാലഘട്ടത്തിൽ നിന്നും ഒരുപാട് മാറ്റങ്ങളാണ് ഇന്നുള്ളത്. ഓരോ ദിവസം കഴിയുമ്പോളും പുതിയ ടെക്നോളജിയാണ് മനുഷ്യന്മാർ കണ്ടു പിടിക്കുന്നത്. ഇത്തരത്തിൽ മനുഷ്യന്മാർക്ക് തന്നെ ഏറ്റവും ഉപകാരപ്രെദമായ ടെക്നോളജിയാണ് സ്മാർട്ട്‌ഫോൺ. ലോകത്തിലെ എന്ത് വിവരങ്ങളും കൈവിരലുകളിൽ ലഭ്യമാണ്. ഭൂമിയുടെ ഏത് അറ്റത്ത് നിന്നും പരസ്പരം സംസാരിക്കാനുള്ള സംവിധാനമാണ് നിലവിൽ ഉള്ളത്. അതുകൊണ്ട് തന്നെ സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ എന്നീ ഉപകരണങ്ങൾ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളത്.

സാങ്കേതിക വിദ്യ ഏറെ വളർന്നത് കൊണ്ട് ലോകം തന്നെ ഓരോ വ്യക്തികളുടെ കൈകൾക്കുള്ളിൽ ഒതുങ്ങുന്ന സൗകര്യമാണ് ഉള്ളത്. ഇത്തരം സൗകര്യങ്ങൾ ലഭ്യമാകാൻ നമ്മളെ സഹായിക്കുന്ന ഒന്നാണ് മൊബൈൽ ഫോൺ, ഇന്റർനെറ്റ്‌ എന്നീ സേവനങ്ങൾ. ഇന്ന് ഓരോ കൊച്ചു കുട്ടികളുടെയും കൈകളിലും കാണാൻ കഴിയുന്ന ഉപകരണമാണ് മൊബൈൽ ഫോൺ. എന്നാൽ മൊബൈൽ, ഇന്റർനെറ്റ്‌ എന്നീ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താകൾക്ക് സന്തോഷ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

ആർക്കാണ് വേഗതെറിയാ നെറ്റ്‌വർക്ക് കണക്ഷൻ ഇഷ്ടമല്ലാത്തത്. ഇന്റർനെറ്റിന്റെ വേഗത ഒരു നിമിഷം കുറഞ്ഞു പോയാൽ ദേഷ്യം പോലെത്തെ വികാരങ്ങൾ കാണാൻ സാധിക്കും. ഇപ്പോൾ ഇന്ത്യ എന്ന മഹാരാജ്യത്ത് വേഗതെറിയ നെറ്റ്‌വർക്ക് കണക്ഷൻ എന്നത് ഫോർ ജിയാണ്. ഫോർ ജി ഉണ്ടായിട്ട് പോലും ചില സമയങ്ങളിൽ നെറ്റ്‌വർക്കിന്റെ കാര്യത്തിൽ നമ്മൾ പരാതിപ്പെടാറുണ്ട്. 2022 മുതൽ അതായത് അടുത്ത വർഷം മുതൽ നമ്മളുടെ രാജ്യത്ത് ഫൈവ് ജിയുടെ സേവനങ്ങൾ ആരംഭിക്കാൻ പോകുന്നതായി എന്ന വാർത്തയാണ് ടെലികോം മന്ത്രാലയത്തിൽ നിന്നും പുറത്തു വരുന്നത്.

ഫൈവ് ജി ആരംഭിക്കുമ്പോൾ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും തുടങ്ങുന്നില്ല.ഇന്ത്യയിലെ പ്രധാനപ്പെട്ട 13 നഗരങ്ങളിലാണ് ഫൈവ് ജി കണക്ഷൻ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികൾക്കാണ് ഫൈവ് ജി സേവന ലഭിക്കാൻ പോകുന്നത്. ഇന്ത്യയുടെ ടെലികോം മന്ത്രാലയം തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചിരിക്കുന്നത്. 13 നഗരങ്ങളിൽ പരീക്ഷിച്ചതിന്‌ ശേഷമേ മറ്റ് നഗരങ്ങളിലേക്ക് ഈ സേവനം വ്യാപിക്കുകയുള്ളു.

കേന്ദ്ര നഗരങ്ങളായ ഡെൽഹി, പൂനെ, ഹൈദരാബാദ്, ഛത്തീസ്‌ഗൻഡ്, അഹമ്മദാബാദ്, ഗാന്ധിനഗർ, ഹൈദരാബാദ് തുടങ്ങിയ 13 നഗരങ്ങളിലായിരിക്കും സേവനം ആദ്യമായി ലഭിച്ചു തുടങ്ങുന്നത്. ഇന്ത്യയിൽ തന്നെ ഫൈവ് ജി സേവനം ലഭ്യമാകുന്നതിന് മുമ്പ് തന്നെ പത്ത് കോടി മുതൽ പതിനഞ്ച് കോടിയോളം വരുന്ന ഫൈവ് ജി മൊബൈൽ ഫോണുകൾ വിറ്റു പോയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *