ശരീരത്തിലെ എല്ലാ വിടമിന്‍ കുറവുകളും മാറും ഇത് കഴിച്ചാല്‍ .ഒപ്പം മുടിയും വളരും

നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കുവാനും ചർമത്തിനും സൗന്ദര്യത്തിനും വേണ്ടി കാരണമാകുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. വിറ്റാമിൻ എ,ബി,സി,ഡി എന്നീ വിറ്റാമിനുകൾ ശരീരത്തിനും ചർമ്മത്തിനും ആരോഗ്യത്തിന് വളരെ നല്ല ഒന്നാണ്. ചർമത്തിന് നിറവും അഴകും നൽകുന്നതിന് ശുദ്ധമായ ഒന്നാണ് ഈ വിറ്റാമിൻ. സ്കിൻ കാൻസറിൽ നിന്ന് പോലും നമ്മെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സൂര്യതാപത്തിൽ നിന്നും നമ്മുടെ ത്വക്കിനെ സംരക്ഷിച്ചു നിർത്തുന്നത്, കൂടാതെ ചർമ്മത്തിലെ അണുബാധ തടയാനും ആരോഗ്യകരമായ മുടിക്കും കണ്ണുകൾക്കും വിറ്റാമിൻ-എ കലർന്ന ഭക്ഷണങ്ങൾ അത്യന്താപേക്ഷിതമാണ്.

വിറ്റാമിൻ എയുടെ അഭാവം. മാലക്കണ്ണ് പോലെയുള്ള അതായത് രാത്രിയിലെ അന്ധത പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നുണ്ട്. കണ്ണുനീർ ഗ്രന്ഥിയുടെ പ്രവർത്തനം ധ്രുതഗതിയിൽ ആകുവാനും അതുവഴി കണ്ണിന് തിളക്കവും വ്യക്തതയും നൽകുവാനും ഒക്കെ സഹായിക്കുന്നുമുണ്ട്. അതുപോലെ വിറ്റാമിൻ എയുടെ അഭാവം കേൾവിശക്തിയും ബാധിക്കാറുണ്ട്. വിറ്റാമിൻ-എ കലർന്ന ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക വഴി ഇത് നമുക്ക് കുറയ്ക്കുവാൻ സാധിക്കുന്നു. വിറ്റാമിൻ എയുടെ കലവറയുടെ ഭക്ഷണം എന്ന് പറയുന്നത് ആപ്പിൾ ക്യാരറ്റ് ഏത്തപ്പഴം മുട്ട പാല് ലിവർ ആപ്രിക്കോട്ട് എന്നിവയാണ് ആപ്പിളിൽ ആണ് വിറ്റാമിൻ എ കൂടുതലായും ഉള്ളത്.അടുത്തത് വിറ്റാമിൻ ബി ആണ്.

വിറ്റാമിൻ ബിയുടെ കുറവ് അകാലനര, വാർദ്ധക്യം എന്നിവയാണ് നമുക്ക് ഉണ്ടാക്കുന്നത്. എല്ലാ വിറ്റാമിനുകളും നമുക്ക് അത്യന്താപേക്ഷിതമായ ഒന്നു തന്നെയാണ്. നമ്മുടെ ആരോഗ്യനില വഷളാകുന്നു. ഇവയുടെ അഭാവം എന്നു പറയുന്നത്. മുട്ട,പാൽ, തൈര്, അണ്ടിപ്പരിപ്പ്, മീന്,പച്ചക്കറികൾ, പഴവർഗങ്ങൾ ഇതൊക്കെയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. അടുത്തത് വിറ്റാമിൻ സിയാണ്. കണ്ണ്, പല്ല്,തലമുടി എന്നിവയ്ക്ക് ഈ വിറ്റാമിൻ അത്യാവശ്യമാണ്. യുവത്വം നിലനിർത്തുന്നതിനും അകാലനരയ്ക്കും വിറ്റാമിൻ സി അത്യാവശ്യമാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം സഹായിക്കുന്നത്. നെല്ലിക്ക ഓറഞ്ച് തക്കാളി നാരങ്ങ മുന്തിരി മുളപ്പിച്ച പയർ അത് തുടങ്ങിയവയൊക്കെയാണ്.

ഇവയുടെ ഒരു കലവറ എന്ന് പറയുന്നത്. അടുത്തത് വിറ്റാമിൻ-ഡി ആണ്. നമ്മുടെ സൂര്യരശ്മികൾ ആണ് വിറ്റാമിൻ ഡി എന്നറിയപ്പെടുന്നത്.കാരണം സൂര്യപ്രകാശത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതും ഇത് കാൽസ്യം ഫോസ്ഫറസ് എന്നിവയുടെ അളവ് രക്തത്തിൽ 70 ശതമാനം വരെ ഉയർത്തുകയാണ് ചെയ്യുന്നത്. അതുപോലെ എല്ലുകളുടെയും പല്ലുകളുടെയും തേയ്മാനം തലമുടി കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും ഈ വിറ്റാമിൻ ആവശ്യമായ ഒന്നുതന്നെയാണ്. ദിവസവും കുറച്ചുനേരമെങ്കിലും സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് ഈ വിറ്റാമിന് അളവ് കൂടുവാൻ ഒരുപാട് സഹായിക്കുന്നുണ്ട്. വിറ്റാമിൻ ഇ ആണ് സൗന്ദര്യം വർദ്ധനവിന്.

പാല് മുട്ട, മാംസം എണ്ണകൾ കൂൺ എന്നിവയാണ്. അടുത്തത് വിറ്റാമിൻ ഇ സൗന്ദര്യ വർദ്ധനവിന് നമ്മുടെ ത്വക്കിന്റെ പരിപോഷണത്തിന് കൂടുതൽ സഹായിക്കുന്നതാണ്. ദിവസേന നമ്മുടെ ശരീരത്തിലെ അധിക ആവിശ്യത്തിന് ഒലിവ് ഓയിൽ, ബദാം ഓയിൽ, സൺഫ്ലവർ ഓയിൽ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് നമ്മൾ കഴിക്കേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *