നഖങ്ങളില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ ഇതാ പരിഹാരം

ഒരാളുടെ നഖത്തിലെ ഘടനാ, നിറം അതിൻറെ സ്വഭാവം എന്നിങ്ങനെയുള്ള ഘടകങ്ങളൊക്കെ നോക്കിയാൽ തന്നെ ആ വ്യക്തിയുടെ ആരോഗ്യം എങ്ങനെയാണെന്ന് നമുക്ക് ചെറിയൊരു സൂചന ലഭിക്കും. അത്‌ എങ്ങനെയാണ് എന്നാണ് പറയുന്നത്. നമ്മുടെ ആരോഗ്യത്തെ ആവശ്യം വേണ്ട ചില ഘടകങ്ങളുണ്ട്, വിറ്റാമിനുകൾ, ധാതുക്കൾ പ്രോട്ടീന് എന്നിവയെല്ലാം അവയിൽ ചിലത് തന്നെയാണ്. ഇത്തരത്തിൽ ശരീരത്തിന് നിർബന്ധമായും വേണ്ട ഘടകങ്ങളുടെ അഭാവം കൊണ്ടാണ് മിക്കപ്പോഴും നമ്മുടെ സ്വന്തം നഖത്തിന് അസ്വാഭാവികമായ പലമാറ്റങ്ങളും ഉണ്ടാവുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളിലും നമ്മുടെ ആകെ ആരോഗ്യത്തിന് തന്നെ പ്രതിഫലനങ്ങളാണ്.

അതായത് പലപ്പോഴും നമ്മൾ നിരീക്ഷിക്കുമ്പോൾ നമ്മുടെ നഖങ്ങളുടെ വ്യത്യാസം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ എന്നിവയെല്ലാം അവയിൽ ചിലതാണ്. മഞ്ഞ കയറിയത് പോലെയുള്ള നഖങ്ങൾ ആണെങ്കിൽ ഇതൊരു പക്ഷേ വിളർച്ച ആയിരിക്കാം സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്നെയാണ് പറയേണ്ടത്. അയേഡിൽ ആയേനെ എന്ന പദാർഥം കുറയുന്ന അവസ്ഥയാണിത്. ആരോഗ്യ പ്രശ്നങ്ങളും ഇത് ഉണ്ടാകും. ഇനിയും ധാരാളം സോപ്പ്, സോപ്പ് പൊടി എന്നിവയുടെ ഉപയോഗം കൊണ്ട് നഖങ്ങൾ നശിപ്പിക്കപ്പെടുന്നത് ആയിരിക്കാം. ചിലരുടെ നഖത്തിന് നീലനിറം കയറിയതുപോലെ കാണാറുണ്ട്. ഇത് രക്തയോട്ടം കുറഞ്ഞിരിക്കുന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്.

ആവശ്യമായ ഓക്സിജൻ ലഭ്യമല്ലാത്ത സാഹചര്യമാണ്. നഖം തീരെ കനം കുറഞ്ഞിരിക്കുകയും എപ്പോഴും പൊട്ടി പോവുകയും ചെയ്യാറുണ്ടെങ്കിൽ അത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രോട്ടീൻ കുറവാണ് കാണിക്കുന്നത്. നഖത്തിൽ നീളത്തിൽ വര വീഴുന്നുണ്ടെ ഉണ്ടെങ്കിൽ അതൊരു പക്ഷേ ദഹനവ്യവസ്ഥയിലെ ക്രമക്കേടുകളെ ആയിരിക്കും കാണിച്ചു തരുന്നത്. നഖത്തിൽ വെള്ള കുത്തുകൾ ആണ് കാണുന്നതെങ്കിൽ കാൽസ്യം സിങ്ക് എന്നിവയുടെ കുറവ് മൂലം ആയിരിക്കാം. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് കൊണ്ട് ഇങ്ങനെ സംഭവിക്കാം. കുടൽ സംബന്ധമായ എന്തെങ്കിലും പ്രശ്നം ഉള്ളവരാണ് എന്നുണ്ടെങ്കിൽ വളരെ കഠിനമായി കാണാറുണ്ട്. അയൺ വിറ്റാമിൻ-എ, തൈറോയ്ഡ് ബാലൻസിൽ ആയും സംബന്ധമായ പ്രശ്നങ്ങൾ അതൊക്കെയാണ്.

നഖം പൊട്ടിപ്പോകാനുള്ള അവസ്ഥയൊ ചുവന്നതോ പർപ്പിൾ നിറത്തിലോ നഖം മാറി വരുന്നത് ആരോഗ്യ കുറവിനെ ആണ് സൂചിപ്പിക്കുന്നത്. ഭക്ഷണത്തിലൂടെ തന്നെയാണ് ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാൻ കഴിയുന്നത്. കാൽസ്യം, ജലാറ്റിൻ, വിറ്റാമിൻ ബി കോംപ്ലക്സ്, എന്നിവയെല്ലാം നഖവും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ തന്നെ ആണ്. ആപ്പിൾ സിഡർ വിനാഗർ നേർപ്പിച്ചു കഴിക്കുന്നത് ചെറുനാരങ്ങാനീര് ഒക്കെ നല്ലതാണ്. അതോടൊപ്പം തന്നെ ധാരാളം പയറുവർഗങ്ങൾ, ഇലക്കറികൾ, മീൻപോലുള്ള,മാംസ്യം ഇലവർഗ്ഗങ്ങൾ, പച്ചക്കറികൾ, മുട്ട, ബെറിപ്പഴങ്ങൾ എന്നിങ്ങനെ പല ഭക്ഷണസാധനങ്ങളും നഖത്തിന് ആരോഗ്യത്തിന് നിർബന്ധമായി കഴിക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *