പുരുഷന്മാർ സ്ത്രീകളിലെ ഈ രഹസ്യം അറിയാതെ പോകരുത്

പുരുഷന്മാർ സ്ത്രീകളിലെ ഈ രഹസ്യം അറിയാതെ പോകരുത് സ്ത്രീകളിലെ ഈ രഹസ്യം ഈ വിഷയത്തെക്കുറിച്ച് വിശദമായി ഡോക്ടര്‍ വിവരിക്കുന്നത് കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ആരോഗ്യകരമായി വെള്ളം കുടിക്കാൻ ചില ആയുർവേദ മാർഗങ്ങൾ

ആരോഗ്യത്തിന് ഭക്ഷണം മാത്രമല്ല വെള്ളവും ഏറെ പ്രാധാന്യമാണ്. വെള്ളത്തിന്റെ കുറവ് ശരീരത്തിലുണ്ടായാൽ നിരവധി ലക്ഷണങ്ങൾ ശരീരം തന്നെ കാണിച്ചു തരുന്നതാണ്. കൂടാതെ മാറ്റ് പല രോഗങ്ങളും വെള്ളത്തിന്റെ കുറവ് മൂലം ഉണ്ടാവാറുണ്ട്. വൃക്ക അടക്കമുള്ള പല അവയവങ്ങളിൽ സാരമായി ഇത് ബാധിക്കുന്നുണ്ട്. വെള്ളം കുടിക്കുന്നതിലൂടെ മുടിക്കും ചർമത്തിനും ഏറെ ഗുണം ചെയ്യുന്നതാണ്. എന്നാലും വെള്ളം ആരോഗ്യകരമായി കുടിക്കാനുള്ള ചിലപ്പോൾ വഴികൾ ആയുർവേദത്തിൽ പറയുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യാംബു.

വെള്ളത്തെ തന്നെയാണ് ആരോഗ്യാംബു എന്ന് പറയുന്നത്. അതായത് വെള്ളം വേറെയൊരു രീതിയിൽ തിളപ്പിച്ച്‌ കുടിക്കുന്നതിനെയാണ് ആരോഗ്യാംബു എന്ന് വിളിക്കപ്പെടുന്നത്. ആയുർവേദ പ്രകാരം ഇത്തരത്തിൽ തിളപ്പിച്ച്‌ കുടിക്കുമ്പോൾ നിരവധി ആരോഗ്യകരമായ ഗുണങ്ങളാണ് ലഭ്യമാകുന്നത്. ദഹനപ്രക്രിയയെ വളരെയധികം ഇത്തരം പ്രവർത്തനത്തിലൂടെ സഹായിക്കുന്നതാണ്. പല ആരോഗ്യ പ്രശ്നങ്ങളെ തടയാൻ ഇങ്ങനെ വെള്ളം തിളപ്പിച്ചു കുടിക്കുന്നതിലൂടെ കഴിയുന്നതാണ്. ശ്വാസമുട്ടൽ, ചുമ, പനി,കഫം, ഗ്യാസ്, മൂലകുരു, വയറു വേദന തുടങ്ങിയവയ്ക്ക് ഏറ്റവും നല്ല പരിഹാര മാർഗമാണ് ആരോഗ്യാംബു കുടിക്കുന്നത്.

ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ വെള്ളം തിളപ്പിച്ച് വറ്റിച്ച് കുടിക്കുമ്പോൾ ഒരു പരിധി വരെ മേൽ പറഞ്ഞ രോഗങ്ങളെ തടയാൻ കഴിയുമെന്ന് ആയുർവേദം തന്നെ തെളിയിച്ചിട്ടുണ്ട്. ഒരു ദിവസം ഒരുമിച്ച് വെള്ളം കുടിക്കുന്നതിനെക്കാളും പല സമയങ്ങളിൽ കുടിക്കുമ്പോൾ ശരീരത്തെ ഏറെ ഗുണം ചെയ്യുന്നതാണ്. ഒരുമിച്ച് വെള്ളം കുടിക്കുമ്പോൾ ദഹനപ്രക്രിയയെ സഹായിക്കില്ലാണെന്ന് ആയുർവേദം തന്നെ പറയുന്നുണ്ട്. ഇതുപോലെ തന്നെ പകൽ തിളപ്പിച്ച വെള്ളം രാത്രിയിലും രാത്രിയിൽ തിളപ്പിച്ച വെള്ളം പകൽ സമയത്തും കുടിക്കരുത് എന്ന് ആയുർവേദം പറയുന്നുണ്ട്.

ദഹന പ്രശ്നമുള്ളവർ ഇതുപോലെ ഭക്ഷണത്തിന് ശേഷം തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷിക്കാനുള്ള താത്പര്യം കുറയ്ക്കുമെന്ന് പഠനങ്ങൾ തന്നെ തെളിയിക്കുന്നു. അതുപോലെ ഭക്ഷണത്തിന്റെ ഇടയിൽ വെള്ളം കുടിക്കുന്നത് ശരീരം അമിതമായി തടിപ്പിക്കാതിരിക്കാനും അമിതമായി മെലിഞ്ഞു പോകാതിരിക്കാനും കഴിയുന്നതാണ്. തല ചുറ്റൽ, ക്ഷീണം എന്നിവയെ അകത്താൻ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *