രാത്രി കിടക്കുന്നതിന് മുമ്പ് ഇത് രണ്ടുതുള്ളി മുഖത്ത് പുരട്ടി കിടന്നുറങ്ങിയാൽ

രാത്രി കിടക്കുന്നതിന് മുമ്പ് ഇത് രണ്ടുതുള്ളി മുഖത്ത് പുരട്ടി കിടന്നുറങ്ങിയാൽ .ഡോക്ടര്‍ അനുഭവം പങ്കുവെക്കുന്നു .വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ചർമത്തിന്റെ ആരോഗ്യം വർധിക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

ചർമത്തെ എപ്പോളും ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് ആവശ്യമായ പോഷകങ്ങൾ ചർമത്തിന് നൽകുക എന്നതാണ് പ്രധാനമായും ആദ്യം വേണ്ടത്. അതുപോലെ നമ്മളുടെ ചർമത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ നിലനിർത്തതിന് ഏറെ അത്യാവശ്യമാണ്. നിർജ്ജലീകരണം ചർമത്തെ മാത്രമല്ല ആരോഗ്യത്തെയും കൂടുതലായി ബാധിക്കുന്നവയാണ്. സൗന്ദര്യം വർധിപ്പിക്കാനും നിലനിർത്താനും പുറത്ത് നിന്നുള്ള സൗന്ദര്യ ഉല്പനങ്ങൾ മാറി മാറി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. വിപണികളിൽ ലഭിക്കുന്ന ഇത്തരം സൗന്ദര്യ ഉല്പനങ്ങൾ സൗന്ദര്യ വർധിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വെറും താത്ക്കാലിക മാത്രമാണ്.

നിർജ്ജലീകരണം കുറച്ച് കൊണ്ട് സ്വാഭാവികമായ രീതിയിൽ പരിപോഷിപ്പിക്കാനുള്ള നല്ല മാർഗമാണ് ജ്യൂസ്‌ കുടിക്കുക എന്നത്. പ്രകൃതിദത്ത ജ്യൂസുകൾ ഉണ്ടാക്കി കുടിക്കുന്നത് ശരീരത്തിൽ ഉള്ള വിഷ വസ്തുക്കൾ പുറന്തള്ളാനും അതിലൂടെ ചർമ കോശങ്ങളെ പരിപോഷിപ്പിക്കാൻ കഴിയുന്നതാണ്. ചർമ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം. മഞ്ഞൾ വെള്ളം ദിവസവും കുടിക്കുന്നത് ചർമ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. ശക്തമായ ആന്റി ഇൻഫ്ലാമെറ്ററി പാനിയമാണ്. ശരീരത്തിലെ നിറത്തിന് തിളക്കം തരാൻ ഇവ സഹായിക്കുന്നു. കൂടാതെ വിഷ വസ്തുക്കളിൽ നിന്നും രക്‌തത്തെ ശുദ്ധീകരിക്കാൻ ഇതുമൂലം കഴിയുന്നതാണ്.

മഞ്ഞൾ വെള്ളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോഷകം തരുന്ന ഒന്നാണ് തക്കാളിയും ക്യാരറ്റ് ജ്യൂസും. ഉയർന്ന അളവിലുള്ള ആന്റിഓക്സിടുകളും, കരളിനെ ശുദ്ധീകരിക്കാനും ഇവ സഹായിക്കുന്നതാണ്. പക്ഷാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങൾക്കുള്ള സാധ്യത ഇതുമൂലം കുറയ്ക്കാൻ കഴിയും. കൂടാതെ ശരീരത്തിൽ ജലാംശയം നിലനിർത്താനും, ചർമത്തിന് തിളക്കം നൽകാനും ഇതുവഴി കഴിയുന്നതാണ്.

ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് നെല്ലിക്ക ജ്യൂസ്‌. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന പോഷകങ്ങൾ നെല്ലിക്കയിൽ അടങ്ങിട്ടുണ്ട്. ചർമത്തിന് ടോൺ നൽകാനും, ഇറുകിയാക്കാനും, തിളക്കം നൽകാനും ഇത് വഴി സാധിക്കുന്നതാണ്. ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ദഹനത്തിന് ഏറെ സഹായിക്കുന്നു. പ്രായം ആകുമ്പോൾ പലരുന്നു നേരിടുന്ന പ്രധാന പ്രശ്നമാണ് ചർമത്തിലുണ്ടാവുന്ന ചുളിവുകൾ. ഈ ചുളിവുകൾ മായ്ച്ചു കളയാൻ സഹായിക്കുന്ന പാനിയമാണ് കറ്റാർ വാഴ ജ്യൂസ്‌. മുഖത്ത് ഉണ്ടാവുന്ന അണുബാധ, മുഖക്കുരു, പാടുകൾ തുടങ്ങിയവ കുറയ്ക്കാനും ഇവ വഴി സാധിക്കും. അതുകൊണ്ട് തന്നെ ദിവസവും കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് അനവധി ആരോഗ്യ ഗുണങ്ങളാണ് ലഭ്യമാകുന്നത്.

ഇതുപോലെ പല പ്രകൃതിദത്ത പരീക്ഷണങ്ങൾ വഴി നിത്യജീവിതത്തിൽ ചർമത്തിൽ ഉണ്ടാവുന്ന പല പ്രശ്നങ്ങളെയും നേരിടാൻ കഴിയുന്നതാണ്. വിപണികളിൽ നിന്നും ലഭ്യമാകുന്ന ഉല്പനങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രെമിക്കുക. ഇവ കുറച്ചാൽ തന്നെ ചർമത്തിന്റെ ആരോഗ്യം വർധിക്കുന്നത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *