ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് മുഴുവൻ ഉരുകി പുറത്തുപോകും രാത്രിയിൽ ഇങ്ങനെ ചെയ്താൽ

ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് മുഴുവൻ ഉരുകി പുറത്തുപോകും രാത്രിയിൽ ഇങ്ങനെ ചെയ്താൽ ഡോക്ടര്‍ അനുഭവം പങ്കുവെക്കുന്നു വീഡിയോ കാണാം

ഈ രീതിയിൽ മോര് കുടിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും

ഭാരം കുറയ്ക്കാൻ ആരോഗ്യകരമായ പാനിയങ്ങൾ അന്വേഷിച്ചു നടക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന പാനിയമാണ് മോര് അല്ലെങ്കിൽ ബട്ടർ മിൽക്ക് എന്നും വിളിക്കപ്പെടുന്നു. എന്നാൾ മോര് ഉപയോഗിച്ച് എങ്ങനെ ഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് പലർക്കും ഉണ്ടാവുന്ന സംശയങ്ങളാണ്. വേനൽ കാലത്ത് പലരും ഏറെ ആസ്വദിച്ചു കുടിക്കുന്ന പാനിയമാണ് മോര്. ഇത് കുടിക്കുന്നതിലൂടെ ചൂടിനെ മറികടക്കാൻ മാത്രമല്ല ശരീരത്തിലുണ്ടാവുന്ന ക്ഷീണവും അകറ്റാൻ സഹായിക്കുന്നതാണ്. വെള്ളം, ജീരകം, തണുപ്പിച്ച തൈര്, തുളസി എന്നീ ചേരുവകൾ ഇവയുടെ രുചി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്.

ആയുർവേദത്തിൽ ഏറ്റവും ഫലപ്രെദമായ ഒന്നായ മോര് പല ദഹന പ്രശ്നങ്ങളെ അകറ്റാൻ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ പലരും വേനൽ സമയങ്ങളിൽ മോര് കൂടുതലായി ശുപാർശ ചെയ്യാറുണ്ട്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും ഈ പാനിയം സഹായിക്കുന്നതാണ്. ഇന്ന് വിപണികളിൽ നിന്നും ലഭ്യമാകുന്ന കൂൾ ഡ്രിങ്ക്സിനു പകരം ഈ പാനിയം ഉപയോഗിക്കാവുന്നതാണ്. ഉച്ച ഭക്ഷണത്തിനു ശേഷൻ മോര് കുടിക്കുന്നത് ദഹന പ്രശ്നങ്ങളെ പരമാവധി കുറയ്ക്കാൻ കഴിയുമെന്ന് ആയുർവേദത്തിൽ വെക്തമാക്കുന്നു.

അതുമാത്രമല്ല രാത്രിയിൽ മോര് കുടിക്കുന്നത് ശീലമാക്കിയാൽ വാതവും പിത്തവും വർധിപ്പിക്കും. ശരീരത്തിലെ അസന്തുലിയവസ്ഥയെ നിയന്ത്രിക്കാൻ ഇതുവഴി കഴിയുന്നതാണ്. മോര് കുടിച്ച് വണ്ണം അമിത ഭാരം കുറയ്ക്കുന്ന ചില വഴികൾ നോക്കാം. നന്നായി പൊടിച്ച ജീരകം മോരിൽ ചേർത്ത് കഴിക്കുക. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ മാത്രമല്ല ദഹന പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാൻ കഴിയുന്നതാണ്. മറ്റൊരു വഴി ഇഞ്ചി കൊണ്ടുള്ള പ്രയോഗം. ഇഞ്ചി നന്നായി ചതച്ച് അതിന്റെ നീര് എടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി നീര് മോരിൽ ചേർക്കുക. ഇങ്ങനെ കുടിക്കുന്നതിലൂടെ പിത്തരസം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്.

എരിവുള്ള ഭക്ഷണം ഏറെ ഇഷ്ടമാണെങ്കിൽ മോരിൽ പച്ചമുളക് ചതച്ച് ചേർക്കുന്നത് ഏറെ നന്നായിരിക്കും. ദഹനപ്രേക്രിയയുടെ വേഗത കൂട്ടാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. ശരീര ഭാരം കുറയ്ക്കുന്ന മോരിൽ പ്രയോഗിക്കുന്ന വിദ്യയാണ് തുളസി പ്രയോഗിക്കൽ. മികച്ച ഒരു ഔഷധകൂട്ടാണ് മോരിൽ തുളസി ചേർക്കുന്നത്. ഇന്ന് ഉണ്ടാവുന്ന പല രോഗങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കാനും ശരീരഭാരം വർധിപ്പിക്കാനും കഴിയുന്നതാണ്.

മല്ലിയില ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ മോരിൽ കുറച്ച് മല്ലിയിലയുടെ കഷ്ണങ്ങൾ ഉൾപ്പെടുത്തുക. മല്ലിയില തെരഞ്ഞെടുക്കുമ്പോൾ ഫ്രഷായ മല്ലിയില തെരഞ്ഞെടുക്കുക. ഈയൊരു കൂട്ട് ഗ്യാസ്, വയറുവേദന എന്നിവയെ ഒഴിവാക്കാൻ സഹായിക്കുന്നതാണ്. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും കഴിയുന്നതാണ്. മോരിൽ പൊടിച്ച കുരുമുളക് ചേർത്ത് കുടിക്കാവുന്നതാണ്. രുചി കൂട്ടാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്. കൂടാതെ വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *