പുരുഷൻ ബന്ധപ്പെടുന്നതിന് മുമ്പ് ഇതൊരല്പം ഇങ്ങനെ കഴിച്ചാൽ

ഈ വിഷയത്തെക്കുറിച്ച് പ്രശസ്തനായ ഡോക്ടര്‍ ഡോക്ടര്‍ ബസില്‍ സംസാരിക്കുന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഒപ്പം ജീവിതത്തില്‍ ഉപകരപെടാന്‍ സാധ്യതയുള്ള താഴെ കൊടുത്തിരിക്കുന്ന ലേഖനം കൂടെ സമയമുള്ളവര്‍ വായിക്കുക

ഇത് പകർച്ചവ്യാധികളുടെ കാലമാണ്. അതുകൊണ്ട് തന്നെ ഒരുപാട് രോഗങ്ങളാണ് ദിവസവും മനുഷ്യരെ പിടിക്കപ്പെടുന്നത്. ആരോഗ്യകരമായ ജീവിതം നായിച്ചാലെ ഇത്തരം രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയുള്ളു. ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കിൽ കൃത്യമായ വ്യായാമവും, ഭക്ഷണവും ഏറെ ശ്രേദ്ധിക്കേണ്ടിയിരിക്കുന്നു. എന്നാൽ പെട്ടെന്ന് ഭക്ഷണ രീതിയിൽ മാറ്റം വരുത്തുക എന്നത് അത്ര നിസാരമായ കാര്യമല്ല. പക്ഷേ ഭക്ഷിക്കുന്നതിലൂടെ പല രോഗങ്ങളെ തടയാൻ നിങ്ങളുടെ ഡയറ്റിൽ ചില മാറ്റങ്ങൾ കൊണ്ടുവരണം.

നമ്മൾ സാധാരണയായി കാണുന്നപ്പെടുന്ന രോഗങ്ങൾ മിക്കതും ചിട്ടയില്ലാത്ത ഭക്ഷണ ശൈലി വഴി ഉണ്ടാവുന്നതാണ്. രക്തസമ്മർദ്ദം, പ്രേമേഹം, കൊളോസ്ട്രോൾ തുടങ്ങി ഒട്ടേറെ രോഗങ്ങൾ മിക്കതും കഴിക്കുന്ന വഴി ഉണ്ടാവുന്നതാണ്. കൂടാതെ നമ്മളുടെ ഡയറ്റിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വൃക്ക രോഗങ്ങൾ , ലാക്ടോസ്, സീലിയാക് രോഗങ്ങൾ എന്നിവയെല്ലാം തന്നെ ഒരു പരിധി വരെ ഡയറ്റിൽ കൊണ്ടുവന്ന മാറ്റത്തിലൂടെ കഴിയുന്നതാണ്.

എന്നാൾ ഭക്ഷണ കാര്യത്തിൽ മാത്രം നമ്മൾ വേണ്ടത്ര ശ്രേദ്ധ നല്കിയാൽ പോരാ. ആവശ്യത്തിലധികം സമയം കിടന്നു ഉറങ്ങില്ലെങ്കിൽ , അമിതമായ മാനസികമായ സമ്മർദ്ദം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഹൃദയസംബനഡമായ രോഗങ്ങൾ വരെ ഉണ്ടാവുന്നതാണ്. ഇതിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ചെറുപ്പക്കാരിലാണ്. ഇതിനാൽ കൃത്യമായ ഭക്ഷണ രീതി നയിച്ചില്ലെങ്കിൽ ഇതുപോലെയുള്ള പല പ്രശ്നങ്ങൾ ഉണ്ടായേക്കാവുന്നതാണ്.

ദിവസേനയുള്ള ഭക്ഷണ ഡയറ്റിൽ ഫ്രെഷ് പഴങ്ങൾ, ഫൈബർ അടങ്ങിട്ടുള്ള ആഹാരം കൂടാതെ ദിവസവും പത്ത് ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടതാണ്. കഴിക്കുമ്പോൾ നന്നായി ചവചരച്ച് കഴിക്കാൻ ശ്രേദ്ധിക്കുക. പരമാവധി പുറത്ത് നിന്നും ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രേമിക്കുക. ഭക്ഷണം മാത്രമല്ല ശരീരത്തിനു കായികപരമായും നല്ല വ്യായാമം നാൽകുക. ഇതിലൂടെ രക്തയോട്ടം വർദ്ധിക്കാനും, സ്കിൻ പ്രായമാകാതെയിരിക്കാനും സഹായിക്കുന്നതാണ്. ഇതിനായി രാവിലെ ഏകദേശം ഒരു മണിക്കൂർ യോഗ, ജിം എന്നിവയിൽ ഏർപ്പെടുക. ഇന്ന് നിത്യജീവിതത്തിൽ ഉണ്ടാവുന്ന പല രോഗങ്ങൾ ഇത്തരം ശൈലിയിലൂടെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *