കരളിൽ കൊഴുപ്പ് അളവിൽ കൂടുന്നു എന്നതിന് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ

ഈ വിഷയത്തെക്കുറിച്ച് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

മോര് വെള്ളം അല്ലെങ്കിൽ മോര് കൊണ്ട് ഉണ്ടാക്കുന്ന കറികൾ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇത് കുടിച്ചാൽ അനവധി ഗുണങ്ങളാണ് ശരീരത്തിനു ലഭിക്കുന്നത്. പാലിനെ പുളിപ്പിച്ചെടുക്കുന്നതാണ് തൈരും മോരുമെല്ലാം. ഇവ കുടിക്കുന്നതിലൂടെ ശരീരത്തിനു എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം. അസിഡിറ്റി ഇല്ലാതാക്കാൻ ഏറ്റവും നല്ല മരുന്നാണ് മോര്. എന്തെങ്കിലും ഭക്ഷണം കഴിച്ച് വയറ് ചീർത്തിരിക്കുന്നത് അല്ലെങ്കിൽ ശരിയായ രീതിയിലുള്ള ദഹന പ്രെശ്നം നടക്കാതെ വരുമ്പോൾ മോര് കൂടികുന്നത് ഏറെ നല്ലതാണ്.

മോരിൽ ധാരാളം പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ ബി, പൊട്ടാസ്യം തുടങ്ങി അനവധി ഗുണങ്ങളാണ് മോരിൽ കാണാൻ സാധിക്കുന്നത്. ഇതുകൂടാതെ അനവധി പ്രോട്ടീനും ഇതിൽ കാണാൻ കഴിയുന്നു. നമ്മളുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ കാൽസ്യം ആവശ്യത്തിലധികം മോരിൽ അടങ്ങിട്ടുണ്ട്. നമ്മളുടെ ജീവിതശൈലിയിൽ സാധാരണയായി കണ്ടു വരുന്ന പ്രധാന രോഗങ്ങളാണ് കൊളോസ്ട്രോൾ , രക്തസമ്മർദ്ദം എന്നിവ.

ഇത്തരം ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് മോര്. ബയോആക്ടിവ് പ്രോട്ടീൻ ഉള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. അതിനോടപ്പം തന്നെ ശരീരത്തിലെ കൊഴുപ്പ് അളവ് കുറച്ച് നിയന്ത്രിക്കാനും സഹായിക്കുന്നതാണ്. ഇന്ന് നമ്മൾ കാണുന്ന പല രോഗങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കാൻ മോര് സഹായിക്കുന്നതാണ്. ശരീരത്തിലെ നിർജലീകരണം തടയാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് മോര്.

നല്ല രീതിയിൽ ദാഹമുണ്ടെങ്കിൽ അവ തീർക്കാനും നിർജലീകരണം തടയാനും ഇവ സഹായിക്കുന്നതാണ്. ശരീരത്തിലെ ജലാംശയം കുറയുന്നത് തടയാൻ മോരിൽ അടങ്ങിയിരിക്കുന്ന എലക്ട്രോലൈറ്റ്സാണ് സഹായിക്കുന്നത്. ദിവസവും ഭക്ഷണത്തിനു ശേഷം മോര് കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷങ്ങൾ പുറംതളളാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *