ഈ നാലു ലക്ഷണങ്ങൾ കാലിൽ കാണുന്നുണ്ടോ ശ്രദ്ധിച്ചില്ലെങ്കിൽ ഈ വലിയ അപകടത്തിന് കാരണമാകും

ഈ നാലു ലക്ഷണങ്ങൾ കാലിൽ കാണുന്നുണ്ടോ ശ്രദ്ധിച്ചില്ലെങ്കിൽ ഈ വലിയ അപകടത്തിന് കാരണമാകും.ഈ വിഷയത്തെക്കുറിച്ച് പ്രശസ്തനായ ഡോക്ടര്‍ ബിബിന്‍ ജോസ് സംസാരിക്കുന്നു .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോ കണ്ട ശേഷം വാൾ നട്സ് എന്താണ് എന്നും അതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സമയമുണ്ട് എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലേഖനം വായിക്കുക .സമയക്കുറവ് ഉള്ളവര്‍ വീഡിയോ മാത്രം കാണുക

നമ്മുടെ തടിയും തൈറോയ്ഡും കുറക്കാൻ സഹായിക്കുന്ന ഒന്നാണ് വാൾ നട്സ്. ആരോഗ്യത്തിന് ഡ്രൈ നട്സ് നല്ലതാണെന്ന് നമ്മൾ കെട്ടിട്ടുണ്ടാകും. ഇവയിൽ പോഷകഗുണമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

പൊതുവെ കൈപ്പേറിയതാണെങ്കിലും ശരീരത്തിന് ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. വാൾ നട്സ് ഉണക്കിയും ഉണ്ടാക്കാതെയും നമുക്ക് ലഭിക്കും. എന്നാൽ ഉണക്കാതെ ലഭിക്കുന്ന വാൾ നട്സാണ് ശരീരത്തിന് ഏറെഗുണം ചെയ്യുന്നത്. വാൾ. നട്സിൽ സെലേനിയം ഒരുപാട് അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ സെലേനിയം കുറയുന്നത് അയോഡിന്റെ അളവ് കുറയുന്നതിന് കാരണമാകും ഇതുമൂലം നമുക്ക് തൈറോയ്ഡ് ഉണ്ടാകാൻ കാരണമാകുന്നു.

ശരീരത്തിന് പ്രതിരോധശേഷി കൂട്ടുന്നതിന് വാൾ നട്സ് നമ്മളെ സഹായിക്കുന്നുണ്ട്. യാതൊരു വിധത്തിൽ ഉള്ള ദോഷങ്ങൾ ഇതുമൂലം നമുക്ക് ഉണ്ടാകുന്നില്ല. ഇത് ഉണ്ടാക്കുവാനും ഉപയോഗിക്കുവാനും വളരെ എളുപ്പമാണ്. ദിവസവും ഇത് കഴിക്കുന്നത് തടി കുറയ്ക്കുന്നതിനും, തൈറോയ്ഡിനും, കൊളസ്ട്രോളിനും പരിഹരമാണ്.

തൈറോയ്ഡിന് എങ്ങനെയാണ് ഉത്തരം ഉപകാരപ്പെടുന്നത് എന്ന് നോക്കാം. നമുക്ക് വാൾ നട്സ് ചെറുതാക്കി മുറിച് ഒരു ഗ്ലാസ്‌ ജാറിൽ ഇട്ട് വച്ചതിനു ശേഷം ഇതിലേക്ക് ചെറുതേൻ ഒഴിച്ചു വക്കാം. ചെറുതേൻ തന്നെ ഒഴിക്കുന്നതാണ് നല്ലത് കാരണം ചെറുതേനാണ് ആരോഗ്യത്തിന് നല്ലത്. ഇതുരണ്ടും ഒരുപാട് വെളിച്ചം അടിക്കാത്ത ഒരിടത്ത് ഒരാഴ്ച അടച്ചുവെക്കുക. ഇതിന് ശേഷം ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് അമിത വണ്ണം, തൈറോയ്ഡ്, കൊളസ്ട്രോൾ എന്നിവയ്ക്ക് ഉചിതമാണ്. ഇത് ഹൈപ്പോയ്ക്കാണ് ഇത് ഉചിതമെങ്കിലും ഏത് തരത്തിലുള്ള തൈറോയിഡിനും ഇത് നല്ലതാണ്.

വാൾ നട്സിൽ മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.കൂടാതെ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ്, അടങ്ങിയിട്ടുണ്ട് കൂടാതെ മിനറലുകളും ആന്റിഓക്‌സിഡന്റുകളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. വാൾ നട്സിൽ പോളിഫെനോൾസ്, വൈറ്റമിന്‍ ഇ, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അമിത വണ്ണം കുറയ്ക്കുന്നതിന് ഇത് വളരെ ഉചിതമാണ്. ഒരൗണ്‍സ് വാൾ നട്സിൽ ഇരുന്നൂറിൽ താഴെ മാത്രമാണ് കാലോറി ഇതിൽ അടങ്ങിയിട്ടുള്ളത്. കൂടാതെ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതുകൊണ്ട് നമ്മുടെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു അമിത വണ്ണം കുറയ്ക്കാൻ വാൾ നട്സ് വേറെയും വഴിയിലൂടെ നമുക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *