വയറ്റിലെ ഗ്യാസ് നാലുമിനിട്ടിൽ പുറത്തുപോകും ഇങ്ങനെ ചെയ്താൽ

ഇന്ന് ഗ്യാസ് പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ഒരുപാടു പേരുണ്ട് പല വഴികളും നോക്കിയിട്ടും വീണ്ടും വീണ്ടും ഈ പ്രശ്നം ഉണ്ടാകുന്നവരും ഉണ്ട് .ശരിയായ രീതിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വീട്ടില്‍ത്തന്നെ ചെയ്താല്‍ ഈ പ്രശ്നം വീട്ടില്‍ത്തന്നെ വളരെ ഈസിയായി പരിഹരിക്കാന്‍ പറ്റും .പക്ഷെ അതിനായി നമ്മള്‍ അറിഞ്ഞിരിക്കേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെ ആണ് എന്ന് വിശദമായി ഇന്ന് നമുക്ക് പറഞ്ഞുതരുന്നത്‌ ഡോക്ടര്‍ ഷിംജി ആണ് അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോ കണ്ടശേഷം സമയമുള്ളവര്‍ നാരങ്ങയുടെ ഗുണങ്ങള്‍ വിവരിക്കുന്ന താഴെ കൊടുത്തിരിക്കുന്ന ലേഖനം കൂടെ വായിക്കുക സമയമില്ലതവല്‍ താഴോട്ട് സ്ക്രോള്‍ ചെയ്തു ഡോക്ടര്‍ സംസാരിക്കുന്ന വീഡിയോ ഉറപ്പായും കാണുക ഉപകാരമായി തോന്നിയാല്‍ ഒന്നു ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ

ദിവസവും ഓരോ ഗ്ലാസ്‌ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നു നമുക്കറിയാവുന്നതാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം. നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ഗുണമാകുന്ന ഒന്നാണ് നമ്മൾ കഴിക്കുന്ന ഭക്ഷണവും, വെള്ളം കുടിക്കുന്നതും വ്യായാമം ചെയ്യുന്നതുമൊക്കെ അനുസരിച്ചാണ്. വെള്ളം കുടിക്കുന്നതിലൂടെ ചർമത്തിനും മുടിക്കുമെല്ലാം നല്ലതാണ്.

സാധാരണയായി നമ്മൾ വെള്ളം കുടിക്കുമ്പോൾ രുചിക്ക് വേണ്ടി പല വസ്തുക്കൾ കലക്കി കുടിക്കുന്നത് പതിവാണ്. ഇത്തരത്തിൽ വെള്ളത്തിൽ കലക്കി കുടിക്കുന്നതിന് ഗുണകരമായ ഒരു വസ്തുവാണ് നാരങ്ങ. ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.കൃത്രിമ പഞ്ചസാര ചേർത്ത് കുടിക്കുന്നത് നാരങ്ങാവെള്ളത്തിന്റെ ഗുണം കുറയ്ക്കുന്നു. ചൂട് വെള്ളത്തിൽ പകുതി നാരങ്ങ കലക്കി കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട്.

ശരീരത്തിൽ പ്രതിരോധശേഷി കൂട്ടുന്നതിന് ചെറുനാരങ്ങ വളരെ നല്ലതാണ്. നാരങ്ങ വെള്ളത്തിൽ വിറ്റാമിൻ സി, ബി കോംപ്ലക്സ്, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിന് ഏറെ ഗുണകരമാണ്. വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് കോൾഡ്, അലർജി എന്നിവയ്ക്ക് നല്ലതാണ്. ഇമ്മ്യൂണിറ്റി ശക്തി കൂട്ടുന്നതിന് ഇത് വളരെ നല്ലതാണ്. വൈറൽ ഇൻഫെക്ഷൻ, ബാക്റ്റീരിയ എന്നിവയെ തടയാൻ ശേഷിയുള്ള ഒന്നാണ്.

മൂത്രവിസർജനം സുഖമാമായി നടക്കാൻ സഹിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം. നാരങ്ങ ചേർത്ത് വെള്ളം കുടിക്കുമ്പോൾ ഇത് ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നതിലൂടെ ശരീരത്തിൽ മൂത്രത്തിന്റെ ഉത്പാദനം കൂടുകയും ചെയ്യുന്നു. പാദങ്ങളിൽ വെള്ളം കെട്ടികിടക്കുന്ന അവസ്ഥായാണ് എഡിമ. എഡിമക്ക് പരിഹാരമാകാനും നാരങ്ങക്ക് സാധിക്കും. അമിതവണ്ണം കുറക്കാനും നാരങ്ങ സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ ചൂടുവെള്ളത്തിൽ നാരങ്ങാനീരും ചെറുതേനും ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ അമിതവണ്ണം കുറയുന്നു. കൂടാതെ ദഹനപ്രക്രിയ വേഗത്തിലാക്കാൻ നാരങ്ങാവെള്ളം നമ്മളെ വളരെ അധികം സഹായിക്കുന്നു.

ചർമത്തിന് ഏറെ നല്ലതാണ് നാരങ്ങാ വെള്ളം കുടിക്കുന്നത്. ചർമത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ നാരങ്ങാവെള്ളം നമ്മളെ സഹായിക്കുന്നു. ഇതിലെ ആന്റി ഓകിസിഡന്റുകള്‍ ചർമത്തിലെ ടോക്സിനുകൾ നീക്കം ചെയ്ത് ചർമം ചെറുപ്പമുള്ളതായി മാറുന്നതിനും സഹായിക്കുന്നു. നാരങ്ങാവെള്ളത്തിൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ നമ്മുടെ രക്തം ശുദ്ധീകരിക്കാൻ സഹായിക്കകയും ശരീരത്തിൽ കൊളാജൻ വർധിപ്പിക്കുന്നതിനും നമ്മുടെ ചർമത്തെ തിളക്കമുള്ളതും മൃദുലവുമാക്കുന്നതിനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *