രണ്ടു തലമുറകളുടെ താത്‌പര്യങ്ങളെ കോർത്തിണക്കിയ ഒരു മാതൃകാ വീട്..

അധികം ആർഭാടങ്ങളോ ആഡംബരങ്ങളോ ഒന്നും തന്നെ ഇല്ലെങ്കിലും എന്തൊക്കെയോ ചില പ്രത്യേകതകൾകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് പാലാ ചെട്ടിമറ്റത്തുള്ള വെള്ളിക്കുന്നേൽ ജോർജ് ജോസഫ് കർമ്മ ദമ്പതികളുടേത്. 2500 സ്ക്വയർ

Read more