ബെഡ് ഷീറ്റ് ഇങ്ങനെ വിരിച്ചാല് ആന കയറി മറിഞ്ഞാലും പിന്നെ ചുളുങ്ങില്ല
വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ തലവേദനകളിൽ ഒന്നാണ് ബെഡ്ഷീറ്റ് എത്ര വിരിച്ചിട്ടാലും അത് വൃത്തിയായി കിടകാത്തത്. കുട്ടികൾ ഉള്ള വീടാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കട്ടിലിൽ കയറി ചാടി മറിഞ്ഞു ആകെ അലം കോലം ആക്കും. എത്ര വിരിച്ചിട്ടാലും വീട്ടിൽ അഥിദികൾ വരുമ്പോൾ ബെഡിൽ വിരിപ്പ് ഉണ്ടാകില്ല.
മനോഹരമായ ബെഡ്ഷീറ്റുകൾ വിരിച്ച കിടക്ക ആരെയും ആകർഷിക്കും. എത്ര ചെറിയ വീടാണെങ്കിലും വൃത്തിയാക്കി വെച്ചാൽ കാണാൻ ഒരു പ്രത്യക ഭംഗി ആണ്. ബെഡ്റൂം വൃത്തിയാക്കി വെച്ചാൽ അവിടെ ഇരിക്കാൻ ഒരു സന്തോഷവും മനസിന് ഒരു കുളിർമയും ആണ്. അതിനു ആദ്യം ചെയ്യേണ്ടത് കിടക്ക വൃത്തിയാക്കി വെക്കുകയാണ്.
ആഡംബര ഹോട്ടലുകളിൽ കിടക്കകൾ വിരിച്ചിരിക്കുന്നത് നിങ്ങൾ ശ്രദിച്ചിട്ടില്ലേ? വളരെ മനോഹരമായ രീതിയിൽ നല്ല പ്രൗഢിയിൽ ആയിരിക്കും അവിടത്തെ കിടക്ക. ബെഡ്ഷീറ്റ് തൂവെള്ള കളർ ആണെങ്കിലും അത് പൊതിഞ്ഞു വിരിച്ചിരിക്കുന്നത് കാണാൻ വല്ലാത്ത ബാക്കിയാണ്. ഹോട്ടലുകളിലെ പോലെ വലിയ വിലകൂടിയ ബെഡ്ഷീറ്റുകൾ ഇല്ലെങ്കിലും നമുക്കും നമ്മുടെ കിടക്കകൾ മനോഹരമാക്കാം. ഫിറ്റ്ഡ് ഷീറ്റും ആവശ്യം ഇല്ല. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതു വലിപ്പത്തിലുള്ള സാദാരണ ബെഡ്ഷീറ്റ് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ നമുക്കും ഇങ്ങനെ ഇളകി പോകാത്ത രീതിയിൽ ബെഡ്ഷീറ്റ് വിരിക്കാം. അതിനു ഈ ഒരു സൂത്രം മാത്രം അറിഞ്ഞിരുന്നാൽ മതി. അഞ്ചു പൈസ പോലും ചെലവില്ലാതെ ആരെയും ആകർഷിക്കുന്ന രീതിയിൽ ബെഡ്ഷീറ്റ് ദാ ഇങ്ങനെ ഒന്നു വിരിച്ചു നോക്കു.